Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 89: വരി 89:
[[പ്രമാണം:18087-Vijaya-Sparsham-01.jpg|ലഘുചിത്രം|വിജയസ്പർശം 2025-26 ഹെഡ്മിസ്ട്രെസ് ശ്രീമതി ആൻസം ഐ ഓസ്റ്റിൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.]]
[[പ്രമാണം:18087-Vijaya-Sparsham-01.jpg|ലഘുചിത്രം|വിജയസ്പർശം 2025-26 ഹെഡ്മിസ്ട്രെസ് ശ്രീമതി ആൻസം ഐ ഓസ്റ്റിൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു.]]
സ്റ്റുഡന്റ് ഫാക്കൾട്ടി ഷമീല ഷെറിൻ (9G) നന്ദി പ്രകാശിപ്പിച്ചു.  
സ്റ്റുഡന്റ് ഫാക്കൾട്ടി ഷമീല ഷെറിൻ (9G) നന്ദി പ്രകാശിപ്പിച്ചു.  
== '''10. ദേശീയ ബഹിരാകാശ ദിനം: ശാസ്ത്ര സെമിനാർ.''' ==
[[പ്രമാണം:18087-Space-day.jpg|ലഘുചിത്രം|അസീം കെ എസ് (ടെക്നിക്കൽ ഓഫീസർ ഐഎസ്ആർഒ) കുട്ടികളുമായി സംവദിക്കുന്നു.]]
ടി എസ് എസ് വടക്കാങ്ങരയിൽ ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സെമിനാർ  അസീം കെ എസ് ടെക്നിക്കൽ ഓഫീസർ ഐഎസ്ആർഒ എൽപിഎസ്സി തിരുവനന്തപുരം ആണ് അവതരണം നടത്തിയത് കുട്ടികളുടെ ബഹിരാകാശവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ സെമിനാറിലൂടെ ലഭിക്കുകയുണ്ടായി ഐഎസ്ആർഒ യുടെ തന്നെ മീറ്റിംഗ് ആപ്പിലൂടെ ആയിരുന്നു ഈ സെമിനാർ നടത്തിയത് ഇബ്രാഹിം മാസ്റ്റർ ജസീന ടീച്ചർ നസീറ ടീച്ചർ അനീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2804518" എന്ന താളിൽനിന്ന് ശേഖരിച്ചത്