Jump to content
സഹായം

"സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
              എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരുന്നു പഠിക്കാനാവശ്യമായ ശരാശരി ഭൗതിക  സാഹചര്യങ്ങൾ ഉണ്ട്..എല്ലാ ക്ലാസ്സുകളിലും ആവശ്യാനുസരണം ലൈറ്റും  ഫാനും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ഇവിടെ  ലഭ്യമാണ്.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി  ലൈബ്രറി പുസ്തക ശേഖരവും ഈ വിദ്യാലയത്തിൽ  സജീകരിച്ചിട്ടുണ്ട് .തക്കാളി,മുളക് , കോളിഫ്ലവർ .ക്യാബേജ്, വേണ്ട ,വഴുതന  എന്നിവയും ഇവിടെ ചെറിയ രീതിയിൽ  കൃഷി ചെയ്തു വരുന്നു.കുട്ടികളുടെ കായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ചെറിയൊരു കളിസ്ഥലവും വിദ്യാലയത്തിനോട് ചേർന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280189" എന്ന താളിൽനിന്ന് ശേഖരിച്ചത്