Jump to content

"ഡി.ഐ.എസ്.ഇ.എം.എച്ച്.എസ്. കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
1990 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ ദീനുൽ ഇസ്ലാംസഭ ഇംഗ്ലീഷ് മീഡീയം ഹയർ സെക്കണ്ടറി സ്ക്കൂ‍ൾ സ്ഥാപിതമായി. ബഹു:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങളാണ് ഉൽഘാടനം നിർവഹിച്ചത്. ഇപ്പോൾ ഈ വിദ്യാലയം 1 ഏക്കർ  ഭൂമിയിലാണ് സ്ത്ഥി ചെയ്യുന്നത്.56 ക്ലാസ്സ് മുറികളും, ലൈബ്രററി, 2 കമ്പ്യൂ ട്ടർ - ലാബ്, സയൻസ് ലാബ്, നിസ്ക്കാര റൂം, കാന്റീൻ എന്നിവയാണ് സ്ക്കൂളിന്റെ സൌകര്യങൾ .1995 ലാണ്  ഹൈസ്കൂളായി അംഗീകാരം ലഭിച്ചത് . 2002 ൽ ഹയർ സെക്കണ്ടറി സ്ക്കൂ‍ളായി അംഗീകാരം ലഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/28012" എന്ന താളിൽനിന്ന് ശേഖരിച്ചത്