Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:

[[പ്രമാണം:BOOKS2025.jpg|ലഘുചിത്രം|LIBARY DECORATION]]

'''<u>ജൂൺ 19 വായനാദിനം</u>'''
 
'''<u>ജൂൺ 19 വായനാദിനം</u>'''
'''<u>ജൂൺ 19 വായനാദിനം</u>'''
വരി 38: വരി 38:
'''2025 ജൂൺ 23  തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു .ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഫ്ലോക്ക് ഗാനം, സിനിമാ ഗാനങ്ങൾ തുടങ്ങിയ മിക്സഡ് ഗാനങ്ങൾ അവതരിപ്പിക്കുന്നു.'''

[[പ്രമാണം:Music day2025 22.jpg|ലഘുചിത്രം|Music day2025 22]]

വരി 50: വരി 52:
[[പ്രമാണം:Yoga day 2025 2.jpg|ലഘുചിത്രം|Yoga day 2025 2]]

'''ബോധ്യപ്പെടുത്തി2024  ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.  യോഗാ പരിശീലനം  കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകനു.'''

'''<u><big>വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ</big></u>'''

'''ഞങ്ങളുടെ സ്കൂളിൽ 2025 ജൂൺ 25 ന് ഞങ്ങൾ വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ ആഘോഷിച്ചു. രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ  സർ  വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ  ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ  സൈക്കിൾ റാലിയും നടത്തി .'''

'''<u><big>ക്ലബ്ബ് ഉദ്ഘാടനം</big></u>'''

'''<small>രാവിലെ 10 മണിക്  വിദ്യാലയത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു  പരിപാടിയെക്കുറിച്ച് ആമുഖ വിവരണം  നൽകി പി ടി എ പ്രസിഡൻറ്  ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. ഇരിഞ്ഞാലക്കുട സെന്റ്‌ . ജോസഫ്  കോളേജിലെ  മലയാളം  വിഭാഗത്തിലെ  മേധാവിയായ  ലിറ്റി മിസ്സ് ക്ലബ് ഉൽഘാടനം നിർവഹിച്ചു .ഉദ്ഘാടനത്തിനുശേഷം ലിറ്റി മിസ്സിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും അതിൽ നിന്ന് ലഭിച്ച ഗുണപാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കികൊടുക്കുകയും ചെയ്തു .</small>'''

'''<big><u>പി.ടി.എ ജനറൽ ബോർഡിംഗ് മീറ്റിംഗും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും</u></big>'''

വരി 69: വരി 77:

'''<big><u>ജൂലൈ 18 പ്രവൃത്തിപരിചയം, ശാസ്ത്രമേള, ഐടി മത്സരം</u></big>'''

വരി 99: വരി 108:

[[പ്രമാണം:Social 2025 1.jpg|ലഘുചിത്രം|399x399px|Social]]

വരി 117: വരി 129:
'''<small>സ്കൂളിലെ എല്ലാ പുതിയ വിദ്യാർത്ഥികളും ടാലന്റസ് (നൃത്തം, ഗാനം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, നാടകം) അവതരിപ്പിച്ചു.എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു, എല്ലാവരും അവിടത്തെ പെർഫോമർമാരാൽ ആകർഷിക്കപ്പെട്ടു.</small>'''

[[പ്രമാണം:Talents 2025.jpg|ലഘുചിത്രം|Talents 2025]]

വരി 140: വരി 148:
[[പ്രമാണം:Moon day 2025.jpg|ലഘുചിത്രം|Moon day 2025]]

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 20. ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് നാസയുടെ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.

'''''<u><big>സ്കൂൾ കലോത്സവം</big></u>'''''

വരി 167: വരി 174:

[[പ്രമാണം:അഗ്നിശമന ഉപകരണം 2025.jpg|ലഘുചിത്രം|അഗ്നിശമന ഉപകരണം 2025]]

വരി 184: വരി 190:
[[പ്രമാണം:Planatery show.jpg|പകരം= show|ലഘുചിത്രം|show]]

'''<small>വിദ്യാർത്ഥികൾക്കായി ഒരു പ്ലാനറ്റോറിയം ഷോ ഉണ്ടായിരുന്നു. എൽപി മുതൽ എച്ച്.എസ്.എസ് വരെയുള്ള വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. ബാക്കിയുള്ള വിദ്യാർത്ഥികൾ 2025 ഓഗസ്റ്റ് 4 ന് ഷോ കാണുന്നു. പ്ലാനറ്റോറിയം ഷോ എന്നത് ഒരു പ്ലാനറ്റോറിയത്തിന്റെ താഴികക്കുടത്തിൽ പ്രൊജക്റ്റ് ചെയ്തിരിക്കുന്ന ഒരു അവതരണമാണ്, രാത്രി ആകാശത്തെ അനുകരിക്കുകയും ബഹിരാകാശത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ അനുഭവങ്ങൾ നൽകുകയും ചെയ്യുന്നു. ഈ ഷോകളിൽ പലപ്പോഴും ആകാശ വസ്തുക്കൾ, നക്ഷത്രരാശികൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള അതിശയകരമായ ദൃശ്യങ്ങളും കഥപറച്ചിലുകളും ഉൾപ്പെടുന്നു, തുടർന്ന് കുട്ടികൾക്ക് വിനോദത്തിനായി ഒരു ഡിജെയും ഉണ്ടായിരുന്നു.</small>'''

'''<big><u>2025 ഓഗസ്റ്റ് 5 കായിക ദിനം</u></big>'''

[[പ്രമാണം:Sports day 2025.jpg|ലഘുചിത്രം|Sports day 2025]]
ഓഗസ്റ്റ് 5 കായിക ദിനം '''ആഘോഷിച്ചു കായിക ദിനം ബിസ്ന വർഗീസ് (ഭാരമുള്ള ഇടത് പക്ഷം; പവർ ഇടത് പക്ഷം സ്വർണ്ണ മെഡൽ ജേതാവ്) ഉദ്ഘാടനം ചെയ്തു. 4 ഗ്രൂപ്പുകളുടെ മാർച്ച്‌പാസ്റ്റ് ഉണ്ടായിരുന്നു. കനത്ത മഴ കാരണം ഔട്ട്‌ഡോർ ഗെയിമുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി. ചില ഇൻഡോർ ആക്ടിവിറ്റികൾ ചെയ്തു, ഉച്ചയ്ക്ക് ശേഷം മഴ പെയ്തില്ല, അതിനാൽ ചില ഔട്ട്‌ഡോർ ആക്ടിവിറ്റികൾ ചെയ്തു.'''
925

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2800149" എന്ന താളിൽനിന്ന് ശേഖരിച്ചത്