Jump to content
സഹായം

"എച്ച്എഫ് എൽ പി എസ് പുലക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of school}}
{{prettyurl|Name of school}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=Holy Family L.P.S.Pulakkattukara
| സ്ഥലപ്പേര്= സ്ഥലം
| സ്ഥലപ്പേര്= Pulakkattukara
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=Irinjalakuda
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= Thrissur
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 23326
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 07
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1954
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= Holy Family L.P..S.Pulakkattukara
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 680301
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= hflpspulakkattukara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഉപ ജില്ല= Irinjalakuda
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= Aided
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= Primary
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= I - IV
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 89
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 76
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 165
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= SR. JIJI MATHEW       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= JOY PALATTY         
| സ്കൂള്‍ ചിത്രം= 23326-hflpsp.jpg
| സ്കൂള്‍ ചിത്രം= 23326-hflpsp.jpg
| }}
| }}
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==  
 
തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ നെന്മണിക്കര പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തൃശൂര്‍ അതിരൂപതയിലെ കല്ലൂര്‍ ഇടവക വികാരിയായി സേവനം ചെയ്തിരുന്ന ബഹുമാന ജോണ്‍ ചിറയത്തച്ചന്‍ പുലക്കാട്ടുക്കര ദേശത്തുളള ജനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് 1954 ജൂണ്‍ മാസത്തില്‍ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. സ്ഥലപരിമിതി കണക്കിലെടുത്ത് കുരുശുപളളിയുടെ വരാന്തയിലാണ് ആദ്യം സ്കൂള്‍ തുടങ്ങിയത്. ആദ്യ ബാച്ചില്‍ 50 കുട്ടികളാണ് ഉണ്ടായിരുന്നത്. കല്ലൂര്‍, തലവണിക്കര, തൃക്കൂര്‍, പൊന്നൂക്കര എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ വന്നിരുന്നത്. തുടര്‍ന്ന്  ചിറയത്തച്ചന്‍ സ്കൂളിന്റെ നേതൃത്വം ചാരിറ്റി സന്യാസിനി സമൂഹത്തെ ഏല്പിച്ചു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 2012 ല്‍ നിലവിലുളള വിദ്യാലയം പൊളിച്ച് നീക്കുകയും 2013 ല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണിത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിശാലമായ കാറ്റും വെളിച്ചവും ലഭിക്കുന്ന എട്ട് ക്ലാസ്സ് മുറികള്‍. കൂടാതെ രണ്ട് ക്ലാസ്സ് മുറികള്‍ വേറെയുമുണ്ട്. അതോടൊപ്പം വിശാലമായ ഓഫീസ് റൂം നൂതന സംവിധാനങ്ങളും വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യമുണ്ട്. മഴവെളളം പാഴാകാതെ സംഭരിക്കുന്നതിനായി മഴവെളള സംഭരണി ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി നല്ലൊരടുക്കളയും സ്റ്റോര്‍ റൂം ഉണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം നടത്തുന്നതിനായി കന്പ്യൂട്ടറും പ്രൊജക്റ്ററും പ്രിന്‍ററും ഉണ്ട്. ഒൗഷധസസ്യ തോട്ടവും ജൈവകൃഷിയും പൂന്തോട്ടവും വിദ്യാലയത്തെ മനോഹരമാക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279915" എന്ന താളിൽനിന്ന് ശേഖരിച്ചത്