"സെന്റ്.മേരീസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ (മൂലരൂപം കാണുക)
14:41, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്റം
No edit summary |
|||
വരി 36: | വരി 36: | ||
1877 -ൽ കുട്ടികളുടെ മതപഠനത്തിനും വിദ്യാ ഭ്യാസത്തിനുമായി ഏങ്ങണ്ടിയൂർ സെൻറ് തോമസ് ദേവാലയത്തോടു ചേർന്ന് ഒരു പള്ളിക്കൂടം ആരംഭിച്ചു് . യീ പള്ളിക്കൂടത്തിൽ ഒന്നു മുതൽ നാലു വരെ യുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . പിന്നീട് 1912 -ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളടങ്ങിയ സെൻറ് മേരീസ് എൽ . പി . സ്ക്കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം രൂപം കൊണ്ടു . പിന്നീട് സർക്കാരിൽനിന്നു അഞ്ചാം ക്ലാസിനു അനുമതി ലഭിച്ചു . കുറച്ചുകാലത്തിനുശേഷം ഈ വിദ്യാലയം കള്ളുവിനോടു ചേർന്നുള്ള പള്ളിവക സ്ഥലത്തേക്ക് മാറ്റി . ഈ | 1877 -ൽ കുട്ടികളുടെ മതപഠനത്തിനും വിദ്യാ ഭ്യാസത്തിനുമായി ഏങ്ങണ്ടിയൂർ സെൻറ് തോമസ് ദേവാലയത്തോടു ചേർന്ന് ഒരു പള്ളിക്കൂടം ആരംഭിച്ചു് . യീ പള്ളിക്കൂടത്തിൽ ഒന്നു മുതൽ നാലു വരെ യുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . പിന്നീട് 1912 -ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളടങ്ങിയ സെൻറ് മേരീസ് എൽ . പി . സ്ക്കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം രൂപം കൊണ്ടു . പിന്നീട് സർക്കാരിൽനിന്നു അഞ്ചാം ക്ലാസിനു അനുമതി ലഭിച്ചു . കുറച്ചുകാലത്തിനുശേഷം ഈ വിദ്യാലയം കള്ളുവിനോടു ചേർന്നുള്ള പള്ളിവക സ്ഥലത്തേക്ക് മാറ്റി . ഈ | ||
== ചരിത്റം == | == ചരിത്റം ==പ്രേദേശത്ത ആൺകുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്ത ഈ വിദ്യാലയത്തിന്റെ പടിപ്പുര ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു . 1961 ൽ മാറിവന്ന വിദ്യാഭ്യാസചട്ടങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നും 5 -ആം ക്ലാസ്സ് വേർപ്പെടുത്തി .അന്നു മുതൽ ഈ വിദ്യാലയത്തിൽ 4 -ആം ക്ലാസ്സ് വരെ ഉളള കുട്ടികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത് . 1968 ൽ കെട്ടിടത്തിന്റെ ബലക്ഷയം മൂലം കല്ലോവിന്റെ അടുത്തുനിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പറിച്ചുനട്ടു . | ||
ഈ സ്ഥാപനത്തിലെ ഹെഡ്മിസ്ട്രസ്മാർ ആയിരുന്ന മറിയക്കുട്ടി ടീച്ചറെയും കൗസല്യ ടീച്ചറെയും മാനേജർമാരായിരുന്ന റവ .ഫാദർ പോൾ ചിറ്റിലപ്പിള്ളി,റവ ഫാദർ ജോസഫ് എളങ്കുന്നപ്പുഴ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു . | |||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ വ്യക്തികൾ നമ്മുടെ വിദ്യാലയത്തിൽനിന്നും വളർന്നു വന്നിട്ടുണ്ട്. അവരിൽ ഒരാളാണ് മുൻ തൃശ്ശൂർ കളക്ടർ ശ്രീ .പി.എം .ഫ്രാൻസിസ്. | |||
അങ്ങനെ 1877 -ൽ മതബോധനത്തിനും പൊതുവിദ്യാഭ്യാസത്തിനും വേണ്ടി ഇടവകക്കാരാൽ സ്ഥാപിതമായ ഒരു പള്ളിക്കൂടം ഒട്ടനവധി വികാസ പരിണാമങ്ങളിലൂടെ കടന്നു മണപ്പുറത്തെ അക്ഷരവെളിച്ചം പകരുന്ന ഒരു കെടാവിളക്കായി ഇന്നും ശോഭിക്കുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||