"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/റോബോട്ടിക്സ് പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/റോബോട്ടിക്സ് പരിശീലനം (മൂലരൂപം കാണുക)
12:55, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 7: | വരി 7: | ||
</center> | </center> | ||
= ''' | = '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം''' = | ||
== ''' | == '''ഡി ആർ ജി - രണ്ടാം ഘട്ടം''' == | ||
'''<big>റോബോട്ടിക്സ് പരിശീലനം</big>''' | |||
2025 | പരിശീലനത്തിന് വന്ന എല്ലാ ആർ പിമാരും മുഴുവൻ ദിവസവും ജില്ലാ ഓഫീസിൽ ഇരുന്ന് ഓരോ പ്രവർത്തനങ്ങളും പരിശീലിച്ചു. മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. ജാഫർ മാഷ് പിന്തുണ നൽകി. പരിശീലനത്തിനു ശേഷം മാസ്റ്റർ ട്രെയ്നർമാരും ആർപിമാരും ചേർന്ന് പ്ലാനിങ് നടത്തി പരിശീലന കേന്ദ്രങ്ങളും പരിശീലന തീയതികളും കണ്ടെത്തി. | ||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-drg-2.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു|റോബോട്ടിക്സ് ഡി ആർ ജി]] | |||
|[[പ്രമാണം:Drcmlp-robotics-drg-3.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു|റോബോട്ടിക്സ് ഡി ആർ ജി]] | |||
|} | |||
പരിശീലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/രണ്ടാം ഘട്ടം#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
പത്താം | ഡി ആർ ജിയുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം - ഡി ആർ ജി|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
പരിശീലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/രണ്ടാം ഘട്ടം#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
<font color="red">'''_____________________________________'''</font> | |||
== '''<big>റോബോട്ടിക്സ് പരിശീലനം</big>''' == | |||
<big>2025 ജൂലൈ 15</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>ജി വി എച്ച് എസ് എസ് വേങ്ങര</big>''' | |||
വേങ്ങര ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി വി എച്ച് എസ് എസ് വേങ്ങരയിൽ നടന്നു. 24 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ റാഫി മാഷും ജി എച്ച് എസ് കുറുകയിലെ ശറഫുദ്ധീൻ മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായ</big>''' | |||
പൊന്നാനി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായയിൽ നടന്നു. 23 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ലാൽ മാഷും രാധിക ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ഡി ആർ സി മലപ്പുറം</big>''' | |||
മലപ്പുറം ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം മലപ്പുറം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 26 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷും ജി വി എച്ച് എസ് എസ് പുല്ലാനൂരിലെ വിജീഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>കെ എം എച്ച് എസ് കരുളായി</big>''' | |||
നിലമ്പൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കെ എം എച്ച് എസ് കരുളായിയിൽ നടന്നു. 24 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫർ മാഷും റഫീഖ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-tirunavaya-1.jpg|thumb|റോബോട്ടിക്സ് - നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായ|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-vga1-1.jpg|thumb|റോബോട്ടിക്സ് - ജി വി എച്ച് എസ് എസ് വേങ്ങര|നടുവിൽ|444x444ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
<font color="red">'''_________________________________________________________________________________'''</font> | |||
<big>2025 ജൂലൈ 16</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>ജി വി എച്ച് എസ് എസ് വേങ്ങര</big>''' | |||
വേങ്ങര ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ടാം ബാച്ച് ജി വി എച്ച് എസ് എസ് വേങ്ങരയിൽ നടന്നു. 24 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ റാഫി മാഷും ജി എച്ച് എസ് എസ് പെരുവള്ളൂരിലെ ഗിരീഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായ</big>''' | |||
കുറ്റിപ്പുറം ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായയിൽ നടന്നു. 25 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ലാൽ മാഷും രാധിക ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ഡി ആർ സി മലപ്പുറം</big>''' | |||
മലപ്പുറം ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ടാം ബാച്ച് മലപ്പുറം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 22 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷും എം എം ഇ ടി മേൽമുറിയിലെ മൂസ മുസ്തജിബ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>കെ എം എച്ച് എസ് കരുളായി</big>''' | |||
നിലമ്പൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ടാം ബാച്ച് കെ എം എച്ച് എസ് കരുളായിയിൽ നടന്നു. 24 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫർ മാഷും ജംഷീർ മാഷും മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്</big>''' | |||
പരപ്പനങ്ങാടി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ ആദ്യ ബാച്ച് ജി എം എച്ച് എസ് എസ് സിയു ക്യാമ്പസിൽ നടന്നു. 26 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ മഹേഷ് മാഷും എം വി എച്ച് എസ് എസ് അരിയല്ലൂരിലെ ജൈനേഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-karulai-1.jpg|thumb|റോബോട്ടിക്സ് - കെ എം എച്ച് എസ് കരുളായി|നടുവിൽ|542x542ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-vga2-9.jpg|thumb|റോബോട്ടിക്സ് - ജി വി എച്ച് എസ് എസ് വേങ്ങര|നടുവിൽ|555x555ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
<font color="red">'''_________________________________________________________________________________'''</font> | <font color="red">'''_________________________________________________________________________________'''</font> | ||
<big>2025 ജൂലൈ 17</big> | |||
[[പ്രമാണം:Drcmlp-robotics-vga4- | |||
2025 ജൂലൈ | പരിശീലന കേന്ദ്രങ്ങൾ | ||
'''<big>ജി വി എച്ച് എസ് എസ് വേങ്ങര</big>''' | |||
വേങ്ങര ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ മൂന്നാം ബാച്ച് ജി വി എച്ച് എസ് എസ് വേങ്ങരയിൽ നടന്നു. 24 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ റാഫി മാഷും ജി എച്ച് എസ് എസ് പെരുവള്ളൂരിലെ ഗിരീഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായ</big>''' | |||
തിരൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായയിൽ നടന്നു. 27 അധ്യാപകർ പങ്കെടുത്തു. മുൻ മാസ്റ്റർ ട്രെയ്നറായ ഇർഷാദ് മാഷും ശ്രീജ ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി വി എച്ച് എസ് എസ് കൊണ്ടോട്ടി</big>''' | |||
കൊണ്ടോട്ടി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ ആദ്യ ബാച്ച് ജി വി എച്ച് എസ് എസ് കൊണ്ടോട്ടിയിൽ നടന്നു. 26 അധ്യാപകർ പങ്കെടുത്തു. ആർ പി മാരായ വിജീഷ് മാഷും വിപിൻ മാഷും പ്രസീത് കുമാർ മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് എസ് പൂക്കോടുംപാടം</big>''' | |||
നിലമ്പൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ മൂന്നാം ബാച്ച് ജി എച്ച് എസ് എസ് പൂക്കോടുംപാടത്ത് നടന്നു. 20 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫർ മാഷും റഫീഖ് മാഷും മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ഡി ജി എച്ച് എസ് എസ് താനൂർ</big>''' | |||
താനൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ ആദ്യ ബാച്ച് ഡി ജി എച്ച് എസ് എസ് താനൂരിൽ നടന്നു. 26 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ മഹേഷ് മാഷും എസ് എസ് എം എച്ച് എസ് എസ് തെയ്യാലിങ്ങലിലെ സ്‍മിത ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് എസ് വെട്ടത്തൂർ</big>''' | |||
മേലാറ്റൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ ആദ്യ ബാച്ച് ജി എച്ച് എസ് എസ് വെട്ടത്തൂരിൽ നടന്നു. 23 അധ്യാപകർ പങ്കെടുത്തു. ആർപിമാരായ ജുനൈദ് മാഷും മുസ്തഫ മാഷും മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-kondotty1-1.jpg|thumb|റോബോട്ടിക്സ് - ജി വി എച്ച് എസ് എസ് കൊണ്ടോട്ടി|നടുവിൽ|293x293ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-pookotumpadam1-1.jpg|thumb|റോബോട്ടിക്സ് - ജി എച്ച് എസ് എസ് പൂക്കോട്ടുംപാടം|നടുവിൽ|293x293ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-vga3-1.jpg|thumb|റോബോട്ടിക്സ് - ജി വി എച്ച് എസ് എസ് വേങ്ങര|നടുവിൽ|489x489ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025 ജൂലൈ 18</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>ജി വി എച്ച് എസ് എസ് വേങ്ങര</big>''' | |||
വേങ്ങര ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ നാലാം ബാച്ച് ജി വി എച്ച് എസ് എസ് വേങ്ങരയിൽ നടന്നു. 26 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ റാഫി മാഷും ജി എച്ച് എസ് എസ് പെരുവള്ളൂരിലെ ഗിരീഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായ</big>''' | |||
എടപ്പാൾ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം നാവാമുകുന്ദ എച്ച് എസ് എസ് തിരുനാവായയിൽ നടന്നു. 28 അധ്യാപകർ പങ്കെടുത്തു. ആർ പി മാരായ രെഞ്ചുവും അഷ്റഫ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി വി എച്ച് എസ് എസ് കൊണ്ടോട്ടി</big>''' | |||
കൊണ്ടോട്ടി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ടാം ബാച്ച് ജി വി എച്ച് എസ് എസ് കൊണ്ടോട്ടിയിൽ നടന്നു. 23 അധ്യാപകർ പങ്കെടുത്തു. ആർ പി മാരായ വിജീഷ് മാഷും വിപിൻ മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് എസ് പൂക്കോടുംപാടം</big>''' | |||
നിലമ്പൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ നാലാം ബാച്ച് ജി എച്ച് എസ് എസ് പൂക്കോടുംപാടത്ത് നടന്നു. 25 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫർ മാഷും അരുൺ കുമാർ മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-kondotty2-1.jpg|thumb|റോബോട്ടിക്സ്- ജി വി എച്ച് എസ് എസ് കൊണ്ടോട്ടി|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-pookottumpadam2-2.jpg|thumb|റോബോട്ടിക്സ്- ജിഎച്ച് എസ് എസ് പൂക്കോട്ടുംപാടം|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-vga4-1.jpg|thumb|റോബോട്ടിക്സ്- ജി വി എച്ച് എസ് എസ് വേങ്ങര|നടുവിൽ|500x500ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025 ജൂലൈ 19</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>പി കെ എം എച്ച് എസ് എസ് എടരിക്കോട്</big>''' | |||
വേങ്ങര ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ അഞ്ചാം ബാച്ച് പി കെ എംഎച്ച് എസ് എസ് എടരിക്കോടിൽ നടന്നു. 21 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ റാഫി മാഷും ജി എച്ച് എസ് കുറുകയിലെ ശറഫുദ്ധീൻ മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് എസ് കുറ്റിപ്പുറം</big>''' | |||
കുറ്റിപ്പുറം ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എച്ച് എസ് എസ് കുറ്റിപ്പുറത്ത് നടന്നു. 26 അധ്യാപകർ പങ്കെടുത്തു. ആർ പി മാരായ രെഞ്ചുവും അഷ്റഫ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി ബി എച്ച് എസ് എസ് മലപ്പുറം</big>''' | |||
മലപ്പുറം ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ മൂന്നാം ബാച്ച് ജി ബി എച്ച് എസ് എസ് മലപ്പുറത്ത് നടന്നു. 12 അധ്യാപകർ പങ്കെടുത്തു. ആർ പി മാരായ ദീപക് മാഷും ഗിരീഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് വടശ്ശേരി</big>''' | |||
അരീക്കോട് ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എച്ച് എസ് വടാശ്ശരിയിൽ നടന്നു. 24 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫർ മാഷും ഷിജിമോൾ ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി ജി വി എച്ച് എസ് എസ് വണ്ടൂർ</big>''' | |||
വണ്ടൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ട് ബാച്ച് ജി ജി വി എച്ച് എസ് എസ് വണ്ടൂരിൽ നടന്നു. ആദ്യ ബാച്ചിൽ 24 അധ്യാപകരും രണ്ടാം ബാച്ചിൽ 22 അധ്യാപകരും പങ്കെടുത്തു. ആദ്യ ബാച്ചിൽ മാസ്റ്റർ ട്രെയ്നർ ഗോകുൽ മാഷും ജംഷീർ മാഷും രണ്ടാം ബാച്ചിൽ ലത്തീഫ് മാഷും ജയേഷ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി ജി എച്ച് എസ് എസ് മഞ്ചേരി</big>''' | |||
മഞ്ചേരി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന്റെ രണ്ട് ബാച്ച് ജി ജി എച്ച് എസ് എസ് മഞ്ചേരിയിൽ നടന്നു. രണ്ട് ബാച്ചിലും 26 അധ്യാപകർ വീതം പങ്കെടുത്തു. ആദ്യ ബാച്ചിൽ മാസ്റ്റർ ട്രെയ്നർ യാസർ മാഷും മാഷും കൃഷ്ണ കുമാർ മാഷും സമാർ മാഷും രണ്ടാം ബാച്ചിൽ ഫാസിൽ മാഷും മുനീർ മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് എസ് പുലാമന്തോൾ</big>''' | |||
പെരിന്തൽമണ്ണ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എച്ച് എസ് എസ് പുലാമന്തോളിൽ നടന്നു. 18 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ബഷീർ മാഷും പ്രേ നവാസ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-areacode-1.jpg|thumb|റോബോട്ടിക്സ് - ജി എച്ച് എസ് വടശ്ശേരി|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-vga5-5.jpg|thumb|റോബോട്ടിക്സ് - പി കെ എം എം എച്ച് എസ് എസ് എടരിക്കോട്|നടുവിൽ|444x444ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025 ജൂലൈ 21</big> | |||
[[പ്രമാണം:Drcmlp-robotics-vga6-1.jpg|thumb|റോബോട്ടിക്സ് - ജി വി എച്ച് എസ് എസ് വേങ്ങര|356x356ബിന്ദു]] | |||
പരിശീലന കേന്ദ്രം | |||
'''<big>ജി വി എച്ച് എസ് എസ് വേങ്ങര</big>''' | |||
വേങ്ങര ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി വി എച്ച് എസ് എസ് വേങ്ങരയിൽ നടന്നു. 25 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ റാഫി മാഷും ജി വി എച്ച് എസ് വേങ്ങരയിലെ നവാസ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025 ജൂലൈ 25</big> | |||
പരിശീലന കേന്ദ്രം | |||
'''<big>ജി എച്ച് എസ് എസ് പുലാമന്തോൾ</big>''' | |||
പെരിന്തൽമണ്ണ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എച്ച് എസ് എസ് പുലാമന്തോളിൽ നടന്നു. 22 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ബഷീർ മാഷും മുംതാസ് ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''_________________________________________________________________________________''' | |||
<big>2025</big> | |||
<big>ജൂലൈ 26</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം</big>''' | |||
മലപ്പുറം ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 25 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷും ബഷീർ മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തല</big>''' | |||
എടപ്പാൾ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തലയിൽ നടന്നു. 30 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ലാൽ മാഷും രഞ്ജു വിബിയും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് എസ് ആതവനാട്</big>''' | |||
പൊന്നാനി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എച്ച് എസ് എസ് ആതവനാടിൽ നടന്നു. 29 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചറും അഷ്റഫ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-26-1.jpg|thumb|ഡി ആർ സി - റോബോട്ടിക്സ്|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-tirur-26-1.jpg|thumb|പി സി എൻ എച്ച് എസ് എസ് മൂക്കുത്തല|നടുവിൽ|444x444ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025</big> <big>ജൂലൈ 28</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്</big>''' | |||
പരപ്പനങ്ങാടി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എം എച്ച് എസ് എസ് സി യു ക്യാമ്പസിൽ നടന്നു. 26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷും മഹേഷ് മാഷും ക്ലാസ് നയിച്ചു. | |||
'''<big>എസ് ഒ എച്ച് എസ് എസ് അരീക്കോട്</big>''' | |||
അരീക്കോട് ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം എസ് ഒ എച്ച് എസ് എസ് അരീക്കോടിൽ നടന്നു. 26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷും ശിഹാബ് മാഷും ഷിജിമോൾ ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>എം ഐ എച്ച് എസ് പൊന്നാനി</big>''' | |||
പൊന്നാനി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം എം ഐ എച്ച് എസ് പൊന്നാനിയിൽ നടന്നു. 30 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ലാൽ മാഷും രാധിക ടീച്ചറും ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:drcmlp-robotics-Campus-2.jpg|thumb|റോബോട്ടിക്സ് - ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്|നടുവിൽ|391x391px]] | |||
|[[പ്രമാണം:drcmlp-robotics-Sohs-2.jpg|thumb|റോബോട്ടിക്സ് - എസ് ഒ എച്ച് എസ് അരീക്കോട്|നടുവിൽ|293x293px]] | |||
|[[പ്രമാണം:Drcmlp-robotics-tirur-28-1.jpg|thumb|റോബോട്ടിക് പരിശീലനം - എം ഐ എച്ച് എസ് പൊന്നാനി|നടുവിൽ|293x293ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025</big> <big>ജൂലൈ 29</big> | |||
[[പ്രമാണം:Drcmlp-robotics-29-1.jpg|thumb|റോബോട്ടിക് പരിശീലനം - ഡി ആർ സി മലപ്പുറം|293x293ബിന്ദു]] | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം</big>''' | |||
മങ്കട ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 31 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷും സക്കീർ മാഷും ഐ കെ ടി എച്ച് എസ് എസ് ചെറുകുളമ്പിലെ എസ് ഐ ടി സി യാക്കൂബ് മാഷും ക്ലാസ് നയിച്ചു. | |||
'''<big>കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ</big>''' | |||
തിരൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിൽ നടന്നു. 32 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ താധിക ടീച്ചറും ശ്രീജ ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു. | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025</big> <big>ജൂലൈ 30</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം</big>''' | |||
മങ്കട ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 31 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷും സക്കീർ മാഷും റസാഖ് മാഷും ക്ലാസ് നയിച്ചു. | |||
'''<big>എം ഐ എച്ച് എസ് പൊന്നാനി</big>''' | |||
പൊന്നാനി ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം എം ഐ എച്ച് എസ് പൊന്നാനിയിൽ നടന്നു. 29 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചറും ഇർഷാദ് മാഷും ക്ലാസ് നയിച്ചു. | |||
'''<big>ജി ആർ എഫ് ടി എച്ച് എസ് എസ് താനൂർ</big>''' | |||
താനൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി ആർ എഫ് ടി എച്ച് എസ് എസ് താനൂരിൽ നടന്നു. 21 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷും മഹേഷ് മാഷും ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Dcmlp-robotics-tanur-30-2.jpg|thumb|റോബോട്ടിക്സ് - ജി ആർ എഫ് ടി എച്ച് എസ് എസ് താനൂർ|നടുവിൽ|409x409px]] | |||
|[[പ്രമാണം:Drcmlp-robotics-edp-31-2.jpg|thumb|റോബോട്ടിക്സ് - എം ഐ എച്ച് എസ് പൊന്നാനി|നടുവിൽ|307x307px]] | |||
|} | |||
<big>2025</big> <big>ജൂലൈ 31</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം</big>''' | |||
മങ്കട ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ശിഹാബ് മാഷും സക്കീർ മാഷും ക്ലാസ് നയിച്ചു. | |||
'''<big>എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം</big>''' | |||
എടപ്പാൾ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം എം ഇ എസ് എച്ച് എസ് ഇരിമ്പിളിയത്ത് നടന്നു. 26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ രാധിക ടീച്ചറും ലാൽ മാഷും ക്ലാസ് നയിച്ചു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-robotics-edp-31-1.jpg|thumb|റോബോട്ടിക്സ് - എം ഇ എസ് എച്ച് എസ് എസ് ഇരിമ്പിളിയം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:Drcmlp-robotics-mkd-31-1.jpg|thumb|റോബോട്ടിക്സ് - കൈറ്റ് ജില്ലാ ഓഫീസ്|നടുവിൽ|444x444ബിന്ദു]] | |||
|} | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025</big> ആഗസ്റ്റ് <big>01</big> | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം</big>''' | |||
മലപ്പുറം ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 15 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ശിഹാബ് മാഷും കുട്ടിഹസ്സൻ മാഷും ക്ലാസ് നയിച്ചു. | |||
[[പ്രമാണം:Drcmlp-robotics-vga-j1-1.jpg|thumb|റോബോട്ടിക്സ് - ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ|356x356ബിന്ദു]] | |||
'''<big>ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ</big>''' | |||
താനൂർ, പരപ്പനങ്ങാടി ഉപജില്ലകളിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിൽ നടന്നു. 33 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷ്, മഹേഷ് മാഷും മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ് മാഷും ചേർന്ന് ക്ലാസ് നയിച്ചു. | |||
'''<big>ജി ജി വി എച്ച് എസ് എസ് വണ്ടൂർ</big>''' | |||
വണ്ടൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി ജി വി എച്ച് എസ് എസ് വണ്ടൂരിൽ നടന്നു. 26 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ജാഫറലി മാഷും ഗോകുൽ മാഷും ക്ലാസ് നയിച്ചു. | |||
'''<big>ജി എച്ച് എസ് എസ് വെട്ടത്തൂർ</big>''' | |||
മേലാറ്റൂർ ഉപജില്ലയിലെ പത്താം ക്ലാസ് പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം ജി എച്ച് എസ് എസ് വെട്ടത്തൂരിൽ നടന്നു. 17 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. ജുനൈദ് മാഷും മുസ്തഫ മാഷും ക്ലാസ് നയിച്ചു. | |||
കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ/2025-26/ഐ ടി പാഠപുസ്തക പരിശീലനം/ഐടി പരിശീലന ചിത്രങ്ങൾ#പത്താം ക്ലാസ് ഐടി പരിശീലനം - രണ്ടാം ഘട്ടം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
'''_________________________________________________________________________________''' | |||
<big>2025</big> ആഗസ്റ്റ് <big>04</big> | |||
[[പ്രമാണം:Drcmlp-robotics-unaided-5.jpg|thumb|റോബോട്ടിക്സ് പരിശീലനം - അൺഎയ്ഡഡ്|356x356ബിന്ദു]] | |||
പരിശീലന കേന്ദ്രങ്ങൾ | |||
'''<big>കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം</big>''' | |||
മലപ്പുറം വിദ്യാഭായസജില്ലയിലെ പത്താം ക്ലാസിൽ പഠിപ്പിക്കുന്ന അൺഎയ്ഡഡ് അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. 41 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ശിഹാബ് മാഷും മഹേഷ് മാഷും റാഫി മാഷും ക്ലാസ് നയിച്ചു. | |||