"Govt. LPS Chullimanoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt. LPS Chullimanoor (മൂലരൂപം കാണുക)
14:31, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
പൊതുജന പങ്കാളിത്തത്തോടു സ്കൂളിലേക്ക് സ്വന്തമായി ഒരു വാഹനം വാങ്ങാൻ കഴിഞ്ഞു എന്നതാണ് മികവുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് വിശ്വസിക്കുന്നു.കാരണം പുതിയ അധ്യയന വർഷം 75 ശതമാനത്തോളം പുതിയ അഡ്മിഷൻ ഇത് കാരണമായി ഉണ്ടായി. | |||
പുതിയ അധ്യയന വര്ഷം ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾക്കായി " പെറ്റമ്മ തൻ ഭാഷ " എന്ന സ്കൂൾ പ്രോഗ്രാമിലൂടെ 4 മാസം കൊണ്ട് മലയാള ഭാഷ (എഴുത്തും വായനയും) വിജയകരമായി പഠിപ്പിക്കാൻ കഴിഞ്ഞു. | |||
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു. | |||
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,സ്പോക്കൺ ഇംഗ്ലീഷ്, ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു. | |||
ഉച്ചഭക്ഷണത്തിന് എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു. | |||
2016 തൃശ്ശൂരിൽ വെച്ച നടന്ന ജപ്പാൻ കരാട്ടെ കെനിരിയു മത്സരത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഷിയാസ് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. | |||
ആനാട് പഞ്ചായത്തു തല "മികവ്" അവതരണത്തിൽ നമ്മുടെ സ്കൂളിലെ അപർണ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി. | |||
BRC നെടുമങ്ങാട് സംഘടിപ്പിച്ച കേട്ടെഴുത്തു മത്സരത്തിൽ സ്കൂളിലെ അപർണ, അസ്‌ന എന്നിവർ യഥാക്രമം 1,2 സ്ഥാനങ്ങൾ നേടി. | |||
മലർവാടി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ താലൂക്ക് തല ക്വിസ് മത്സരത്തിൽ അപർണ, അസ്‌ന, അജ്മൽ ഷാ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി. | |||
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |