Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പ് - ഉജ്ജ്വലനേട്ടവുമായി സെന്റ് മൈക്കിൾസ് ==
ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നടന്ന 5-ാമത് ദേശീയ ഗ്രേപ്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡൽ നേടിയവരിൽ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളും.
കേരളത്തിനായി ആൺകുട്ടികളുടെ വിത്ത് ഗി, വിത്തൗട്ട് ഗി വിഭാഗങ്ങളിലാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ആഷ്‍ലി ജോൺ പി (2 സ്വർണ്ണം), അലൻ സി ജോസ് (1 സ്വർണ്ണം, 1 വെള്ളി), ആദിദേവ് പി (2 വെള്ളി), അമേഗ് ടി കെ (1 വെള്ളി, 1 വെങ്കലം), ആൽഡ്രിൻ ജെ മെൻഡോസ (1 വെങ്കലം), അലോഷ്യസ് ‍സാൽവദോർ മെൻഡോസ (1 വെങ്കലം), കെസ്റ്റർ തോമസ് കുറിച്ചിയിൽ (1 വെങ്കലം),  ബെസ്റ്റർ ജോസഫ് കുറിച്ചിയിൽ (1 വെങ്കലം) എന്നിവർ മെഡലുകൾ നേടിയത്.
[[പ്രമാണം:WhatsApp Image 2025-08-06 at 8.11.13 AM(1).jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-06 at 8.11.12 AM.jpg|ലഘുചിത്രം]]
== മൈക്കിൾസ് സൂപ്പർ ലീഗ് - 10 ഡി ചാമ്പ്യന്മാർ ==
== മൈക്കിൾസ് സൂപ്പർ ലീഗ് - 10 ഡി ചാമ്പ്യന്മാർ ==
സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബ് പത്താം ക്ലാസ് വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച മൈക്കിൾസ് സൂപ്പർ ലീഗ് ടർഫ് ഫുട്ബോൾ ടൂർണ്ണമെന്റിൽ 10 ഡി ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് 10 സി യെ പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി ഷാരോൺ കെ ഹാട്രിക് നേടി, മറ്റൊരു ഗോൾ നേടിയത് അക്ഷയ് ആണ്. ഷാരോൺ കളിയിലെ താരമായി.

588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2797870" എന്ന താളിൽനിന്ന് ശേഖരിച്ചത്