Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ 2018-19 അധ്യയന വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംഭിച്ചത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 മണി വരെയാണ് ക്ലാസ്സ്. 8, 9, 10 ക്ലാസുകളിലായി മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേക്കും പരാമവധി 40 കുട്ടികളെയാണ് ഉൾപ്പെടുത്തുന്നത്. നിലവിൽ കൈറ്റ് മാസ്റ്റർ ടീച്ചർ ചിഞ്ചുവും കൈറ്റ് മിസ്ട്രസ് ആയി ടീച്ചർ ഷിൽബിയും സേവനം അനുഷ്ഠിക്കുന്നു.
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്സ്ൽ  2018-19 അധ്യയന വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംഭിച്ചത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 മണി വരെയാണ് ക്ലാസ്സ്. 8, 9, 10 ക്ലാസുകളിലായി മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേക്കും പരാമവധി 40 കുട്ടികളെയാണ് ഉൾപ്പെടുത്തുന്നത്. നിലവിൽ കൈറ്റ് മാസ്റ്റർ ബിന്ദു ജോയ്  ടീച്ചറും  കൈറ്റ് മിസ്ട്രസ് ചിഞ്ചു ടീച്ചറും സേവനം അനുഷ്ഠിക്കുന്നു.
 




1,275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2796322" എന്ന താളിൽനിന്ന് ശേഖരിച്ചത്