"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
11:59, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്→ജൂൺ മാസത്തെ പ്രവർത്തനങ്ങൾ
| വരി 106: | വരി 106: | ||
== '''<u>Anti Rabbies Day- June 30</u>''' == | |||
=== <u>പട്ടുവം ജി.എച്ച്.എസ്.എസിൽ പേവിഷബാധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.</u> === | |||
പേവിഷബാധയേറ്റ് ജീവിതം അപകടത്തിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പേവിഷബാധ പ്രതിരോധം എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പട്ടുവം PHC യിലെ ആരോഗ്യ പ്രവർത്തകരായ ജൂനിയർ പംബ്ലിക് ഹെൽത്ത് നേഴ്സ് രാജശീ രാജ്, ഭാവന കെ, നീന കുര്യൻ, ഇന്ദിര പി , എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റീന ഇ ടി , ഋതുപർണ്ണ പി ആർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സ്കൂൾ ഹെൽത്ത് അംബാസിഡർ സംഗീത വി വി നന്ദിയും പറഞ്ഞു. | പേവിഷബാധയേറ്റ് ജീവിതം അപകടത്തിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പേവിഷബാധ പ്രതിരോധം എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പട്ടുവം PHC യിലെ ആരോഗ്യ പ്രവർത്തകരായ ജൂനിയർ പംബ്ലിക് ഹെൽത്ത് നേഴ്സ് രാജശീ രാജ്, ഭാവന കെ, നീന കുര്യൻ, ഇന്ദിര പി , എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റീന ഇ ടി , ഋതുപർണ്ണ പി ആർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സ്കൂൾ ഹെൽത്ത് അംബാസിഡർ സംഗീത വി വി നന്ദിയും പറഞ്ഞു. | ||