Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
== '''<u>അന്താരാഷ്ട്ര യോഗാ ദിനം</u>''' ==
== '''<u>അന്താരാഷ്ട്ര യോഗാ ദിനം</u>''' ==


പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി[[പ്രമാണം:13077 yoga day2.jpg|ചട്ടരഹിതം|വലത്ത്‌]][[പ്രമാണം:13077_yoga_day_2025.jpg|ചട്ടരഹിതം]]
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി[[പ്രമാണം:13077 yoga day2.jpg|ചട്ടരഹിതം|വലത്ത്‌]]
 
== [[പ്രമാണം:13077_yoga_day_2025.jpg|ചട്ടരഹിതം]] ==
 
== '''<u>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം</u>''' ==
[[പ്രമാണം:13077 SIGNATURE CAMPAIGN.jpg|വലത്ത്‌|ചട്ടരഹിതം|398x398ബിന്ദു|'''സിഗ്നേച്ചർ ക്യാമ്പയിൻ''']]
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ആർജിക്കുന്നതിനായി പരിശീലനം നേടി വന്ന സുംബ ഡാൻസിൻ്റെ പ്രദർശനം നടത്തിയതിനു ശേഷം  മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കുട്ടികളുടെ പാർലമെൻ്റ് കൂടി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ചർച്ച നടത്തി പ്രമേയം പാസാക്കി. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ, വിദ്യാർത്ഥി ചങ്ങല, ഫ്ലാഷ് മോബ് പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം എന്നിവയും  നടത്തപ്പെട്ടു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് , ഇ ടി റീന, വി അനീഷ് , കെ എം മുഹമ്മദ് സാബിത്, അനില പ്രഭ എം വി, സംഗീത വി വി, ആയിഷ രഹ്‌ന സി ടി , സിയോണ സജിത്ത്, സംവൃത പി പി, പ്രിയദർശിനി എസ് എന്നിവർ നേതൃത്വം നൽകി.
620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794203" എന്ന താളിൽനിന്ന് ശേഖരിച്ചത്