Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== <u>'''ജൂൺ 5 പരിസ്ഥിതി ദിനം'''</u> ==
== <u>'''ജൂൺ 5 പരിസ്ഥിതി ദിനം'''</u> ==
[[പ്രമാണം:13077_Environment_day.jpg|പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കൂളിൻറെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.|ഇടത്ത്‌]]
[[പ്രമാണം:13077_Environment_day.jpg|പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കൂളിൻറെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.|ഇടത്ത്‌]]
പരിസ്ഥിതി നമ്മുടെ ജീവനാണ്.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജൂൺ 5 വ്യക്തി ശുചിത്വം പരിസര ശുചിത്വം പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തി സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി
പരിസ്ഥിതി നമ്മുടെ ജീവനാണ്.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജൂൺ 5 വ്യക്തി ശുചിത്വം പരിസര ശുചിത്വം പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തി സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി  ശ്രീമതി സ്കൂളിലെ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു.പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റ് പഞ്ചായത്ത് അംഗങ്ങളും സ്കൂളിലെ പ്രധാന അധ്യാപകൻ അധ്യാപകർ  അനധ്യാപകർ വിദ്യാർഥികൾ ചേർന്ന് സ്കൂളിൻറെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും ജലം ഒഴിക്കുകയും ചെയ്തു
 
പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി  ശ്രീമതി സ്കൂളിലെ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു.പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റ് പഞ്ചായത്ത് അംഗങ്ങളും സ്കൂളിലെ പ്രധാന അധ്യാപകൻ അധ്യാപകർ  അനധ്യാപകർ വിദ്യാർഥികൾ ചേർന്ന് സ്കൂളിൻറെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും ജലം ഒഴിക്കുകയും ചെയ്തു

പരിസ്ഥിതി വിഷയമാകുന്ന ക്വിസ് മത്സരം വിദ്യാർത്ഥികൾക്കായി നടത്തുകയുണ്ടായി ഇതിൽ ഒന്നാം സ്ഥാനം പത്താം ക്ലാസിൽ പഠിക്കുന്ന നവനീതും രണ്ടാം സ്ഥാനം പത്താംക്ലാസിൽ പഠിക്കുന്ന തീർത്ഥയും മൂന്നാം സ്ഥാനം പത്താം ക്ലാസിലെ ആദിത്ത് എട്ടാം ക്ലാസിലെ സംവൃത എന്നിവർ നേടി.

620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794183" എന്ന താളിൽനിന്ന് ശേഖരിച്ചത്