Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
പരിസ്ഥിതിയിലെ ജീവജാലങ്ങളെ കുറിച്ചും പ്രധാനമായും പാമ്പുകളെ കുറിച്ചും MARC സംഘടനയിലെ റിയാസ് മാങ്ങാട്ട് സംസാരിച്ചു.നമ്മുടെ നാട്ടിൽ കണ്ടുവരുന്ന വിവിധയിനം പാമ്പുകളെ കുറിച്ചും പാമ്പുകടി ഏൽക്കാതിരിക്കാൻ എന്തെല്ലാം ചെയ്യണം അതേപോലെ പാമ്പുകടിയേറ്റാൽ എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് റിയാസ് മാങ്ങാട് വളരെ വ്യക്തമായി തന്നെ സ്ലൈഡുകളുടെയും വീഡിയോകളുടെയും സഹായത്തോടെ വിദ്യാർഥികൾക്കു മുമ്പിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടിയും അതേപോലെതന്നെ പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ MARC സംഘടനയിലേക്ക് താല്പര്യം ഉള്ളവരെ ക്ഷണിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ കൊണ്ടുവന്നിട്ടുള്ള ഇലകളെ ഉപയോഗപ്പെടുത്തി ധാരാളം രൂപങ്ങൾ വിദ്യാർത്ഥികൾ നിർമിച്ചു.പഴയ കാലത്ത് ആളുകൾ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതും അലങ്കാരങ്ങൾക്കായി നിർമ്മിച്ചതുമായ ധാരാളം രൂപങ്ങളെ ഈ ശില്പശാലയിലൂടെ നിർമിക്കാനായി കുട്ടികൾക്ക് സാധിച്ചു.തൊപ്പി സ്പൂൺ മാല കമ്മൽ വാച്ച് കണ്ണട തുടങ്ങി ധാരാളം ഉൽപ്പന്നങ്ങളാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.[[പ്രമാണം:13077 snehitha helpdesk.jpg|ലഘുചിത്രം]]
 
വിദ്യാർത്ഥികൾ കൊണ്ടുവന്നിട്ടുള്ള ഇലകളെ ഉപയോഗപ്പെടുത്തി ധാരാളം രൂപങ്ങൾ വിദ്യാർത്ഥികൾ നിർമിച്ചു.പഴയ കാലത്ത് ആളുകൾ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതും അലങ്കാരങ്ങൾക്കായി നിർമ്മിച്ചതുമായ ധാരാളം രൂപങ്ങളെ ഈ ശില്പശാലയിലൂടെ നിർമിക്കാനായി കുട്ടികൾക്ക് സാധിച്ചു.തൊപ്പി സ്പൂൺ മാല കമ്മൽ വാച്ച് കണ്ണട തുടങ്ങി ധാരാളം ഉൽപ്പന്നങ്ങളാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.
 
[[പ്രമാണം:13077_snehitha_helpdesk.jpg]]

=== <u>സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പോസ്റ്റർ പ്രചരണം</u> ===
=== <u>സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പോസ്റ്റർ പ്രചരണം</u> ===
620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794171" എന്ന താളിൽനിന്ന് ശേഖരിച്ചത്