Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Little Flower L.P.S. Cheranelloor|}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
         
            മനക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ള്‍ക്കും ഇല്ലങ്ങള്‍ക്കും പേരുകേട്ട ചേരാനല്ലൂര്‍ ഗ്രാമത്തിലെ അ‍ഞ്ചാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ്
    പള്ളിയുടെ കീഴില്‍ 1924ലാണ് ലിറ്റില്‍ ഫ്ളവര്‍ എ​ല്‍ പി സ്കൂള്‍ സ്ഥാപിതമായത്. ബര്‍ണാര്‍ഡ് മെത്രാപ്പോലീത്തയായിരുന്നു
    സ്കൂളിന്റെ സ്ഥാപകന്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആന്റണി മാപ്പിളശ്ശേരി അച്ചനായിരുന്നു.  അടുത്ത പ്രദേശങ്ങളായ  ചേന്നൂര്‍,
 
    കോതാട്, ഇടപ്പള്ളി, വരാപ്പുഴ, പോണേക്കര  എന്നിവിടങ്ങളില്‍  നിന്നായി  326  കുട്ടികളാണ് ഇവിടെ  പഠിച്ചിരുന്നത്.
    വരാപ്പുഴ  അതിരൂപത  കോര്‍പ്പറേറ്റ്  ഏജന്‍സിയുടെ  കീഴിലുളള  ഈ  വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപിക
    ശ്രീമതി  ആലീസ്  പി  സേവ്യറാണ്. 8 ഡിവിഷനുകളിലായി  215  കുട്ടികളാണ് ഈ വര്‍ഷം  ഇവിടെ  പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279384" എന്ന താളിൽനിന്ന് ശേഖരിച്ചത്