"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:18, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→ചാന്ദ്ര ദിനം
| വരി 88: | വരി 88: | ||
ദ സ്പോട് ക്വിസ്സ് അവതരിപ്പിച്ചു .കുട്ടികളെ ഏറെ ആകർഷിച്ച ആ ക്വിസ്സിൽ ഉത്തരം ആദ്യം പറയുന്ന കുട്ടികൾക്ക് അപ്പോൾത്തന്നെ സമ്മാനങ്ങൾ നൽകി .വളരെ താല്പര്യത്തോടെ കുട്ടികൾ ഇതിൽ പങ്കെടുത്തു .അതിനുശേഷം വിദ്യാർത്ഥികളുടെ ഒരു റോൾപ്ലേ ആയിരുന്നു .ചാന്ദ്രയാത്രികരായ നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ ,മൈക്കൽ കോളിൻസ് എന്നിവരായി കുട്ടികൾ എത്തിയപ്പോൾ എല്ലാവർക്കും അത് കൗതുകമായി .കുട്ടികൾ അവരുമായി നടത്തിയ സംവാദംഏവർക്കും വിജ്ഞാനപ്രദമായി .പിന്നീട് ചാന്ദ്രമിഷനുകളെകുറിച്ച് കുട്ടികൾക്കായ് ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു .ട്രെയിനി ടീച്ചർ കുട്ടികൾക്കായി ഒരു ചാന്ദ്രഗാനം ആലപിച്ചു.കുട്ടികൾ അത് ഏറ്റുപാടി.സ്റ്റാഫ്സെക്രട്ടറി ജഗേഷ്സാറിന്റെഉപസംഹാരപ്രസംഗത്തോടെ പരിപാടികൾഅവസാനിച്ചു .പരിപാടിയിൽ എസ് ആർ ജി കൺവീനർ മായ ടീച്ചർ, എൽ പി വിഭാഗം സീനിയർ ടീച്ചർ സൗമ്യ ടീച്ചർ എന്നിവരും പങ്കെടുത്തു . | ദ സ്പോട് ക്വിസ്സ് അവതരിപ്പിച്ചു .കുട്ടികളെ ഏറെ ആകർഷിച്ച ആ ക്വിസ്സിൽ ഉത്തരം ആദ്യം പറയുന്ന കുട്ടികൾക്ക് അപ്പോൾത്തന്നെ സമ്മാനങ്ങൾ നൽകി .വളരെ താല്പര്യത്തോടെ കുട്ടികൾ ഇതിൽ പങ്കെടുത്തു .അതിനുശേഷം വിദ്യാർത്ഥികളുടെ ഒരു റോൾപ്ലേ ആയിരുന്നു .ചാന്ദ്രയാത്രികരായ നീൽ ആംസ്ട്രോങ് ,എഡ്വിൻ ആൽഡ്രിൻ ,മൈക്കൽ കോളിൻസ് എന്നിവരായി കുട്ടികൾ എത്തിയപ്പോൾ എല്ലാവർക്കും അത് കൗതുകമായി .കുട്ടികൾ അവരുമായി നടത്തിയ സംവാദംഏവർക്കും വിജ്ഞാനപ്രദമായി .പിന്നീട് ചാന്ദ്രമിഷനുകളെകുറിച്ച് കുട്ടികൾക്കായ് ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു .ട്രെയിനി ടീച്ചർ കുട്ടികൾക്കായി ഒരു ചാന്ദ്രഗാനം ആലപിച്ചു.കുട്ടികൾ അത് ഏറ്റുപാടി.സ്റ്റാഫ്സെക്രട്ടറി ജഗേഷ്സാറിന്റെഉപസംഹാരപ്രസംഗത്തോടെ പരിപാടികൾഅവസാനിച്ചു .പരിപാടിയിൽ എസ് ആർ ജി കൺവീനർ മായ ടീച്ചർ, എൽ പി വിഭാഗം സീനിയർ ടീച്ചർ സൗമ്യ ടീച്ചർ എന്നിവരും പങ്കെടുത്തു . | ||
<nowiki><gallery></nowiki> | |||
പ്രമാണം:25057moonday1.jpg | |||
<nowiki></gallery></nowiki> | |||