Jump to content
സഹായം

"ജി.എൽ.പി.എസ്.തെക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,364 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
ഉന്നത ജാതിയില്‍പെട്ട ആളുകള്‍ക്കു മാത്രം വിദ്യാഭ്യാസം നല്‍കിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തില്‍ .ആഞ്ച് കീഴ്ജാതിയില്‍ പെട്ടവര്‍ക്ക്  
ഉന്നത ജാതിയില്‍പെട്ട ആളുകള്‍ക്കു മാത്രം വിദ്യാഭ്യാസം നല്‍കിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തില്‍ .ആഞ്ച് കീഴ്ജാതിയില്‍ പെട്ടവര്‍ക്ക്  
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ്  പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ്  പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാര്‍ ഡിസ്ട്രിക്ട് ബോര്ഡ് ഹിന്ദു സ്കൂളായി 1926 ഇല്‍ പുല്ലൂര്‍ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928 ഇല്‍ പുനയ്ക്കല്‍ നാരായണന്‍ കുട്ടി നായര്‍ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയില്‍ നിര്‍മിച്ചു നല്കിയ കെട്ടിടത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂര്‍ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെന്‍റും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കല്‍ കുട്ടി ശങ്കരന്‍ നായരുടെ ഉപദേശ നിര്‍ദേശങ്ങളും തെക്കും മുറിയില്‍ ഈ വിദ്യാലയം ആരംഭിക്കാന്‍ കാരണമായിട്ടണ്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/279207" എന്ന താളിൽനിന്ന് ശേഖരിച്ചത്