"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:19, 1 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 27: | വരി 27: | ||
== '''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം''' == | == '''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം''' == | ||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ പി.ടി സജീവൻ, വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ഹയർ സെക്കണ്ടറി മലയാളം അധ്യാപകൻ പ്രകാശ് വർമ്മ എന്നിവർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സൽമ ടീച്ചർ അധ്യക്ഷതവഹിച്ചു. പി.ടി.എപ്രസിഡണ്ട് രഞ്ജിത്ത് , സ്റ്റാഫ് സെക്രട്ടറി ജയറാം സർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ സംഗീത ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ഷഹിർ ഖാൻ നന്ദിയും പറഞ്ഞു.''' ''' | സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ പി.ടി സജീവൻ, വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ഹയർ സെക്കണ്ടറി മലയാളം അധ്യാപകൻ പ്രകാശ് വർമ്മ എന്നിവർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സൽമ ടീച്ചർ അധ്യക്ഷതവഹിച്ചു. പി.ടി.എപ്രസിഡണ്ട് രഞ്ജിത്ത് , സ്റ്റാഫ് സെക്രട്ടറി ജയറാം സർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കൺവീനർ സംഗീത ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ഷഹിർ ഖാൻ നന്ദിയും പറഞ്ഞു.''' ''' | ||
== ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച് മെന്റ് പ്രോഗ്രാം == | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് ലാംഗ്വേജ് എൻട്രിച്ച് മെന്റ് പ്രോഗ്രാം (ELEP പ്രോഗ്രാം) GVHSS കൽപ്പറ്റയിൽ 15/07/2025 ചൊവ്വാഴ്ച 2 pm ന് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി കെ ശിവരാമേട്ടൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ എം കെ ഷിബു അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി എം. സൽമ ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത്, പ്രിൻസിപ്പൽ സജീവൻ മാസ്റ്റർ, അലി സാർ, ജയറാം സാർ, ശ്രീമതി ഷിമിതടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റും നടന്നു. ''' ''' | |||
[[വർഗ്ഗം:15027]] | [[വർഗ്ഗം:15027]] | ||