"ജി ബി എച്ച് എസ് എസ് ചെറുകുന്നു/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ബി എച്ച് എസ് എസ് ചെറുകുന്നു/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:08, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ→പരിസ്ഥിതി ദിനാഘോഷം
| വരി 18: | വരി 18: | ||
</gallery> | </gallery> | ||
== ലഹരിവിരുദ്ധ ദിനാഘോഷം == | |||
June 26 ലഹരി വിരുദ്ധ ദിനത്തിൽ മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ്പിസി, ജെ ആർ സി, വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സൂംബ ഡാൻസ് സംഘടിപ്പിച്ചു. കണ്ണപുരം ജനമൈത്രി പോലീസിന്റെ സഹകരണത്തോടുകൂടി ലഹരി വിരുദ്ധ പ്ലകാർഡുകളും ഏന്തി കുട്ടികൾ റാലി നടത്തി. യു പി ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. | |||
== '''ദിശ''' == | == '''ദിശ''' == | ||