"സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട് (മൂലരൂപം കാണുക)
12:54, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്‍= Teresa Sebastian. K | | പ്രധാന അദ്ധ്യാപകന്‍= Teresa Sebastian. K | ||
| പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ് പവീത്രന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ് പവീത്രന്‍ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=[[പ്രമാണം:ST. JOSEPH,S L. P. SCHOOL.jpg|thumb|26228 SCHOOL PHOTO]] |}} | ||
}} | |||
== ചരിത്രം = | == ചരിത്രം = | ||
1899ലാണ് സെന്റ് ജോസഫ് സ് എല്‍. പി. സ്ക്കൂള്‍സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തില്‍ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസം വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കിയിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യര്‍ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷന്‍ പ്രവര്‍ത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളില്‍ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് 1925ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു. 1983 മുതല്‍ ഈ വിദ്യാലയം വരാപ്പുഴ കോര്‍പ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. | 1899ലാണ് സെന്റ് ജോസഫ് സ് എല്‍. പി. സ്ക്കൂള്‍സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തില്‍ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസം വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കിയിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യര്‍ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷന്‍ പ്രവര്‍ത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളില്‍ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് 1925ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു. 1983 മുതല്‍ ഈ വിദ്യാലയം വരാപ്പുഴ കോര്‍പ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. |