"എ എൽ പി എസ് പൈങ്ങോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് പൈങ്ങോട്ടുപുറം (മൂലരൂപം കാണുക)
12:37, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 32: | വരി 32: | ||
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി. | മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി. | ||
==ചരിത്രം= | ==ചരിത്രം= ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ എഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഒരു സ്ഥാപനമാണ് പൈങ്ങോട്ടുപുറം എ എൽ പി എസ്. 1950ൽ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു തുടക്കത്തിൽ 250 ലേറെ വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 99 വിദൃാർത്ഥികൾ മാത്രമേ പഠിക്കുന്നുള്ളൂ.ശ്രീ ഗോപാലൻ നായർ ആയിരുന്നു മാനേജർ .അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ മണി സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ കുറ്റിക്കാട്ടൂർ യത്തീംഖാനയുടേതാണ് മാനേജ്മെന്റ്.ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി വത്സല ടീച്ചർ ആണ്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം എന്ന ചെറിയ ഒരു പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ പൂർണ്ണ സഹകരണം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |