"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:33, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ→അഭിരുചി പരീക്ഷ
| വരി 34: | വരി 34: | ||
</gallery> | </gallery> | ||
2025 28 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്താക്കളുടെ ഒരു യോഗം | |||
കേസ് 2025 28 കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 28 ബാച്ചിലെ ലിസ്റ്റ് കുട്ടികളുടെ രക്ഷകർത്താക്കളുടെ ഒരു യോഗം ജൂലൈ 23 സ്കൂൾ വച്ച് നടത്തപ്പെട്ടു എല്ലാവരെയും സ്വാഗതം ചെയ്തു പദമാ അധ്യാപകൻ ജോർജ യോഗം ഉദ്ഘാടനം ചെയ്തു പുതിയ ബാച്ചിലേക്ക് 26 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നത് പ്രാധാന്യത്തെക്കുറിച്ച് ഐടിപരമായ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീകല ബോധവൽക്കരിച്ചു പ്രവർത്തന റിപ്പോർട്ട് കുമാരി മാളവിക വായിച്ചു രക്ഷകർത്താക്കളുടെ സംശയങ്ങൾക്ക് ശ്രീമതി മറുപടി പറഞ്ഞു ഒരു ദിവസം യൂണിഫോം നിർബന്ധമാണെന്ന് രക്ഷകർത്താക്കളെ അറിയിച്ചു 25 ബാച്ചിലേക്കുള്ള 26 കുട്ടികൾക്ക് വേണ്ടി യൂണിഫോം സെലക്ട് ചെയ്തു സമഗ്ര പോർട്ടൽ സ്കൂൾ തുടങ്ങിയവ നെറ്റ് കുട്ടികളായ അനഹാസുകേഷേ മാളവിക ജൂബി എന്നിവ രക്ഷകർത്താക്കളെ ബോധവൽക്കരിക്കാൻ ഉള്ള ക്ലാസ് നയിച്ചു സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്താൻ പാർട്ടി പരിഷ്കരണത്തിന്റെ ഭാഗമായി പരിഷ്കരിച്ച രൂപമാണ് സമഗ്ര പ്ലസ് പോട്ടർ ക്ലാസ് മുറിയാനുള്ള പഠനപ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്ന പോലെ തന്നെ കുട്ടികളുടെ സ്വയം പഠനത്തിനേയും സഹായിക്കുന്ന തരത്തിൽ കുട്ടികൾക്ക് പ്രത്യേക പഠനം ഒരു സംവിധാനമാണ് സമഗ്ര പ്ലസ് സവിശേഷത കുട്ടിക്ക് കൈത്താങ്ങ് നൽകാൻ സഹായിക്കുന്ന വിധത്തിലാണ് ഇതിലെ പ്രവർത്തനങ്ങൾ ഡിജിറ്റൽ വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത് സമരം സന്ദർശിക്കുന്ന ഏതൊരാൾക്കും ലോഗിൻ ചെയ്യാതെ തന്നെ സമഗ്രയിലെ ഡിജിറ്റൽ പഠന വിഭവങ്ങളും ഒന്നു മുതൽ 12 വരെ ക്ലാസിലെ പാഠപുസ്തകങ്ങളുടെ പഠന സാമഗ്രികൾ ലഭ്യമാണ് തുടങ്ങിയ കാര്യങ്ങളും മറ്റു ബോർഡുകൾ ചൂണ്ട കുട്ടികൾ ക്ലാസ് നടത്തി സ്കൂൾ വിക്കി പരിചയപ്പെട്ടാൽ കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായി സ്കൂൾ തയ്യാറാക്കുന്ന സംരംഭമാണ് കുറിച്ചുള്ള എല്ലാ വിവരങ്ങളും സ്കൂളിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് ഇതിൽ സ്കൂളിൻറെ അടിസ്ഥാന വിവരങ്ങൾ മുതൽ ഇവിടത്തെ പ്രവർത്തനങ്ങൾ പ്രവർത്തന മികവ് വരെ രേഖപ്പെടുത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ അക്ഷയ കുട്ടികൾ ബോധവൽക്കരിച്ചു ഇത് രക്ഷകർത്താക്കൾക്ക് ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഈ യോഗത്തിന്റെ ഫോട്ടോസും വീഡിയോസും കുട്ടികൾ ക്യാമറയിൽ പകർത്തിമെന്റേഷൻ ചെയ്തിട്ടുണ്ട് ഈ യോഗത്തിന് വന്ന ചേർന്ന് എല്ലാവരെയും ശ്രീമതി ഫിലിപ്പ് നന്ദി പറഞ്ഞുകൊണ്ട് യോഗ അവസാനിച്ചു | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||