Jump to content
സഹായം

"ക്രിസ്തുരാജ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 105: വരി 105:

'''വായന വാരാചരണം'''
'''വായന വാരാചരണം'''
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി  വായനാമത്സരവും നടത്തി  

വരി 115: വരി 116:
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും നടന്നു .പ്രസംഗ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തപ്പെട്ടു .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും ഉണ്ടായിരുന്നു  

അധ്യാപകദിനം  
'''അധ്യാപകദിനം'''
 
അധ്യാപകരെ പി ടി എ യും  പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിച്ചു .കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു  

സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ

വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി  കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തി

'''ഗാന്ധി ജയന്തി'''  
'''ഗാന്ധി ജയന്തി'''  
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278387" എന്ന താളിൽനിന്ന് ശേഖരിച്ചത്