Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കേരള പൊതുവിദ്യാഭ്യാസ വകുപ്പ് - ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം/തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
കേരളത്തിൽ സെക്കൻഡറി തലത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്ക് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രതിഭാ പോഷണ പദ്ധതിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം. സവിശേഷ പ്രതിഭയുള്ള പഠിതാക്കൾ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. സ്വാഭാവിക ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്ക് ഉപരിയായ പ്രവർത്തനങ്ങൾ അവർക്ക് നൽകേണ്ടതുണ്ട്. ഭൗതികവും സർഗാത്മകവുമായ ഉയർന്നശേഷികൾ വളർത്താനും ക്രിയാത്മകമായി പ്രയോജനപ്പെടുത്താനുമുള്ള അവസരങ്ങൾ പ്രത്യേകമായി അവർക്ക് നൽകണം. പഠിതാക്കളുടെ നവീന ആശയങ്ങൾ വെളിപ്പെടുത്താനും പരീക്ഷിച്ചു നോക്കാനുമുള്ള അവസരങ്ങളും ലഭ്യമാക്കണം. പുതിയ അറിവുകൾ സൃഷ്ടിച്ചെടുക്കുന്നതിനും വൈജ്ഞാനിക ലോകത്തെ അതിൻറെ സമഗ്രതയിൽ ഉൾക്കൊള്ളുന്നതിനും സ്വയം അടയാളപ്പെടുത്തുന്നതിനും പഠിതാവിന് സാധിക്കണം. ഡിഇഒ തലത്തിൽ ഇതിനുവേണ്ടി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ഓരോ അധ്യയനവർഷത്തിന്റേയും പേജുകളിൽ കാണാം.   

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് [[കേരള പൊതുവിദ്യാഭ്യാസ വകുപ്പ് - ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം|HOME പേജ്]] സന്ദർശിക്കുക
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് [[കേരള പൊതുവിദ്യാഭ്യാസ വകുപ്പ് - ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം|'''HOME പേജ്''']] സന്ദർശിക്കുക
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2782651" എന്ന താളിൽനിന്ന് ശേഖരിച്ചത്