emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
(School history and school photo added) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | |||
| സ്ഥലപ്പേര്= പാണാവള്ളി | {{prettyurl|Govt Ups Odampally}} | ||
| വിദ്യാഭ്യാസ ജില്ല= | {{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= ആലപ്പുഴ | {{Infobox School | ||
| | |സ്ഥലപ്പേര്=പാണാവള്ളി | ||
| | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=34339 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87477902 | ||
| | |യുഡൈസ് കോഡ്=32111000305 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1903 | |||
| | |സ്കൂൾ വിലാസം= പാണാവള്ളി | ||
|പോസ്റ്റോഫീസ്=പാണാവള്ളി | |||
| | |പിൻ കോഡ്=688526 | ||
| പഠന | |സ്കൂൾ ഫോൺ=0478 2524040 | ||
| പഠന | |സ്കൂൾ ഇമെയിൽ=govt.ups.odampally@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തുറവൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=07 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന | |നിയമസഭാമണ്ഡലം=അരൂർ | ||
| പി.ടി. | |താലൂക്ക്=ചേർത്തല | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി | ||
}} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=123 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=100 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=223 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അഹമ്മദ് കുഞ്ഞ് ആശാൻ സി എച്ച് | |||
|പി.ടി.എ. പ്രസിഡണ്ട്=ഹർഷകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഉദയൻ | |||
|സ്കൂൾ ചിത്രം=odampally.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ചേർത്തല - അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1900 കാലഘട്ടം. | 1900 കാലഘട്ടം. തിരുവിതാംകൂർ രാജാവ് അരൂക്കുറ്റി ചൌക്കയിൽ പിരിക്കുന്ന ചുങ്കം കണക്ക് പരിശോധിക്കുവാൻ വരുന്നത് വലിയ ഓടങ്ങളിലാണ്. അഞ്ചുതുരുത്ത് താരതമ്യേന ഉയർന്ന പ്രദേശമാകയാലും ഓടം വളരെ വലുതായിരുന്നതിനാലും അനേകം അളുകൾ തള്ളിയാണ് കരയ്ക്കടുപ്പിച്ചിരുന്നത്. ഈ വരവിൻറെ കുടെ രാജാവ് നാല്പ്പത്തെണ്ണീശ്വരം ക്ഷേത്ര ദർനത്തിനായി രണ്ടുമൂന്നു ദിവസം ക്ഷേത്രമാളികയിൽ താമസവും കഴിഞ്ഞാണ് മടങ്ങിയിരുന്നത്. | ||
രാജാവിൻറെ ഓടം നയിച്ചിരുന്നത് നാവികതലവനായിരുന്ന ചെമ്പിലരയനായിരുന്നു. രാജാവിനെ അനുഗമിക്കുന്നവർക്കും സമൂഹത്തിലെ ഉന്നതസ്ഥാനീയർക്കും വേണ്ടി ക്ഷേത്രത്തന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സ്ക്കൂൾ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ചെമ്പിലരയൻറെ അനുയായികൾക്ക് ഈ പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ചെമ്പിലരയനെ വളരെയധികം വിഷമിപ്പിക്കുകയും തൻറെ സങ്കടം രാജാവിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. | |||
ചെമ്പിലരയൻറെ സങ്കടം ബോദ്ധ്യമായ രാജാവ് അവർക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുറപ്പിച്ച് ഒരു വിദ്യാലയം പണികഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും നായർ പ്രമാണിമാരും ഭൂവുടമകളുമായിരുന്ന പൈനോർ തറവാട് കാരണവർക്ക് കരം ഒഴിവായിക്കൊടുത്തിരുന്ന ഭൂമിയിൽ നിന്ന് കുറെ ഭാഗം ഒഴിവാക്കി പള്ളിക്കൂടം കെട്ടുന്നതിന് കൊടുക്കുകയും ചെയ്തു. അങ്ങനെ 1903 ൽ ഓടമ്പള്ളി സ്ക്കൂൾ സ്ഥാപിതമായി.[[ഗവ .യു. പി .എസ് .ഓടമ്പള്ളി/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 150 | ഏകദേശം 150 സെൻറോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്. 2 മൂത്രപ്പുരകൾ, 2 കക്കൂസുകൾ, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളിൽ ഉണ്ട്. അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളിൽ വൈദ്യുതി ലഭ്യമാണ്. ഫോൺ, ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണ്.വിശാലമായ ഒരു ഏക്കറിലധികം വരുന്ന തണൽ വൃക്ഷങ്ങൾ നിറഞ്ഞ ചുറ്റുമതിൽ ഓടുകൂടിയ വളപ്പിലാണ് വിദ്യാലയം . ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ് മുറികൾ. വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ ഉരുപ്പടികൾ . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറികൾ. കുടിവെള്ള സംവിധാനങ്ങൾ, ജപ്പാൻ ,കിണർ ,ബോർവെൽ. കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്ക്, ജൈവവൈവിധ്യ പാർക്ക് . അടുക്കളയോട് ചേർന്ന് വിശാലമായ ഭക്ഷണമുറി. വിവിധ വിഷയ സ്പർശിയായ ബൃഹത് ഗ്രന്ഥശേഖരം സ്കൂളിന് സ്വായത്തമാണ്. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളായ കമ്പ്യൂട്ടർ പ്രൊജക്ടർ സ്ക്രീനുകൾ എന്നിവയും സ്കൂളിൽ ലഭ്യമാണ് . | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 50: | വരി 73: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1. കുഞ്ചിയമ്മ | 1. കുഞ്ചിയമ്മ സാർ | ||
2. ഗോപാലകൃഷ്ണന് | 2. ഗോപാലകൃഷ്ണന് നായർ സാർ | ||
3. | 3. പൂച്ചാക്കൽ ഷാഹുൽ | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!Sl No | |||
!Name of Headmaster | |||
!Period | |||
!Photo | |||
|- | |||
|1 | |||
|അഹമ്മദ് കുഞ്ഞ് ആശാൻ | |||
|2021- | |||
| | |||
|- | |||
|2 | |||
|ഷേർലി ജോർജ്ജ് | |||
|2021 Ocober-December | |||
|[[പ്രമാണം:Screenshot from 2022-02-02 10-43-14.png|75px]] | |||
|- | |||
|3 | |||
|N.C വ്ജയകുമാർ | |||
|2019 Jume-2021 March | |||
|[[പ്രമാണം:Screenshot from 2022-01-27 15-18-58.png|75px]] | |||
|- | |||
|4 | |||
|K.V ബാബു | |||
|2016-2019 | |||
|[[പ്രമാണം:Screenshot from 2022-02-02 11-45-30.png|75px]] | |||
|- | |||
|5 | |||
|ഷേർളി ജോസഫ് | |||
|2004-2016 | |||
|[[പ്രമാണം:Screenshot from 2022-02-02 11-38-53.png|75px]] | |||
|- | |||
|6 | |||
|രാധാമണി | |||
|2003-2004 | |||
| | |||
|- | |||
|7 | |||
|മറിയം ബീവി | |||
|2002-2003 | |||
|[[പ്രമാണം:Screenshot from 2022-02-03 14-39-45.png|75px]] | |||
|- | |||
|8 | |||
|രവീന്രൻ | |||
|2001-2002 | |||
| | |||
|- | |||
|9 | |||
|പാപ്പച്ചൻ | |||
|1997-2001 | |||
| | |||
|- | |||
|10 | |||
|ഷാഹുൽ | |||
|1996-1997 | |||
|[[പ്രമാണം:Screenshot from 2022-02-03 14-48-10.png|75px]] | |||
|} | |||
== നേട്ടങ്ങൾ == | |||
അക്കാദമിക അക്കാദമികേതര രംഗങ്ങളിൾ മികവ് പുലർത്തുന്നു. | |||
ഉപജില്ലാ ശാസ്ത്രമേള കലാമേള മുതലായവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . അതോടൊപ്പം അക്ഷരമുറ്റംക്വിസ് മലർവാടി ക്വിസ് മുതലായ ഇനങ്ങളിലും കുട്ടികൾ സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട് .വിജ്ഞാനോത്സവം ,ഗാന്ധിദർശൻ മുതലായ പരിപാടികളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് | |||
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിന് വാട്സ്ആപ്പ് റേഡിയോ ആരംഭിക്കുകയും ടി പരിപാടി തലശ്ശേരി ബ്രണ്ണൻ കോളേജിലെ പ്രത്യേക പരാമർശം നേടുകയുമുണ്ടായി . | |||
== പ്രശസ്തരായ പൂർവവിദ്യ == | |||
Dr. രാംലാൽ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് | |||
Dr. ജയകൃഷ്ണൻ | |||
V.K രാജശേഖരൻ ദൂരദർശൻ കേന്രം | |||
വിജയൻ K.S.E.B എൻജിനിയർ | |||
മധുസൂദന കൈമൾ കൊച്ചിൻ യൂണിവേഴ്സിറ്റി രജിസ് ട്രാർ | |||
# | # | ||
# | # | ||
# | # | ||
== | == ==വഴികാട്ടി== == | ||
തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)ചേർത്തല അരൂക്കുറ്റുി ദേശിയപാതയിലെ പൂച്ചാക്കൽ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
നാഷണൽ ഹൈവെയിൽ തുറവുർ ബസ്റ്റാന്റിൽ നിന്നും പത്ത് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
==വഴികാട്ടി== | |||
{{#multimaps:9.81799,76.35070|zoom=20}} | |||
==അവലംബം== | |||
<references /> | |||
{{#multimaps: |