Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 114: വരി 114:
പ്രമാണം:25067-PARENTING8.jpg
പ്രമാണം:25067-PARENTING8.jpg
</gallery>
</gallery>
== '''24.07.2025''' ==
സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന് പറവൂരിൽ തുടക്കമായി. പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പി ഡി സതീശൻ ഹോക്കി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു സ്കൂൾ എച്ച് എം ബെനഡിക്ട ആവില സ്വാഗതം ആശംസിച്ചു. 13 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഇന്നു നടന്ന  എറണാകുളവും വയനാടും എറണാകുളവും പത്തനംതിട്ടയും തമ്മിലുള്ള രണ്ടു
മത്സരങ്ങളിലും എറണാകുളം ജേതാക്കളായി. കേരള ഹോക്കി അസോസിയേഷൻ സെക്രട്ടറി സി ജി സോജി നഗരസഭ  വൈസ് ചെയർ പേഴ്സൺ എം ജെ രാജു,നഗരസഭ പ്രതിപക്ഷ നേതാവ് ടിവി നിധിൻ, ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺഡി രാജ്കുമാർ, ഹെൽത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഈ ജി ശശി, എറണാകുളം ഹോക്കി അസോസിയേഷൻ പ്രസിഡന്റ്‌ ബിന്ദു മനോഹരൻ, പിടിഎ പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌, പിടിഎ വൈസ് പ്രസിഡന്റ്‌ ബി അനിൽകുമാർ, അലൂമിനി സെക്രട്ടറി ജോസ് തോമസ്  എന്നിവർ പ്രസംഗിച്ചു. എറണാകുളം ഹോക്കി അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ ഈ എം ഷാജി ചടങ്ങിൽ നന്ദി പ്രകടിപ്പിച്ചു.
[[വർഗ്ഗം:25067]]
[[വർഗ്ഗം:25067]]
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2781861" എന്ന താളിൽനിന്ന് ശേഖരിച്ചത്