"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
16:51, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ→എസ്.പി.സി അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.(20/06/25)
| വരി 33: | വരി 33: | ||
== '''എസ്.പി.സി അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.(20/06/25)''' == | == '''എസ്.പി.സി അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു.(20/06/25)''' == | ||
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പാസ് ഔട്ട് ആയ എസ്.പി.സി കേഡറ്റുകൾക്കും, സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ച മുൻ സി.പി.ഒ, ഡി.ഐ, ഡബ്ല്യു.ഡി.ഐ എന്നിവർക്കുമുള്ള യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി. മുഹമ്മദ് മുസ്തഫ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എസ്.പി.സി. ഗാർഡിയൻ പ്രസിഡൻ്റ് കെ.ടി. സുനി, സ്റ്റാഫ് സെക്രട്ടറി വി. സുബൈദ, എസ്.പി.സി ഗാർഡിയൻ വൈസ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, ഗാർഡിയൻ സെക്രട്ടറി നഫീസ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജയന്തി റീജ, അജിൽ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, ഇർഷാദ്, ആയിഷ റിദ എന്നിവർ സംസാരിച്ചു. | കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം പാസ് ഔട്ട് ആയ എസ്.പി.സി കേഡറ്റുകൾക്കും, സ്ത്യുത്യർഹമായ സേവനമനുഷ്ഠിച്ച മുൻ സി.പി.ഒ, ഡി.ഐ, ഡബ്ല്യു.ഡി.ഐ എന്നിവർക്കുമുള്ള യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. കൊടുവള്ളി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി. മുഹമ്മദ് മുസ്തഫ, എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, എസ്.പി.സി. ഗാർഡിയൻ പ്രസിഡൻ്റ് കെ.ടി. സുനി, സ്റ്റാഫ് സെക്രട്ടറി വി. സുബൈദ, എസ്.പി.സി ഗാർഡിയൻ വൈസ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, ഗാർഡിയൻ സെക്രട്ടറി നഫീസ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജയന്തി റീജ, അജിൽ, സി.പി.ഒ സി.ടി അബൂബക്കർ, എ.സി.പി.ഒ സെലീന കെ, ഇർഷാദ്, ആയിഷ റിദ എന്നിവർ സംസാരിച്ചു. | ||
<gallery> | |||
പ്രമാണം:47064-spc anumodanam.jpg | |||
പ്രമാണം:47064-spc anumodanam 1.jpg | |||
</gallery> | |||
== '''വായനാദിനം (19/06/25)''' == | == '''വായനാദിനം (19/06/25)''' == | ||