"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:11, 23 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(added data) |
No edit summary |
||
| വരി 62: | വരി 62: | ||
[[പ്രമാണം:18087-alif-test-02.jpg|ലഘുചിത്രം|അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി.]] | [[പ്രമാണം:18087-alif-test-02.jpg|ലഘുചിത്രം|അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി.]] | ||
ടി എസ് എസ് വടക്കാങ്ങര: അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾ തല മത്സരം 3/7/ 2025 ന് സ്കൂളിൽ വെച്ച് നടന്നു.75 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സ്കൂളിലെ അറബിക് അധ്യാപകരായ ഇക്ബാൽ മാസ്റ്റർ, സൈനുദ്ധീൻ മാസ്റ്റർ, മുനീം മാസ്റ്റർ ഹാജറ ടീച്ചർ ഫസീല ടീച്ചർ (അറബിക് ക്ലബ് കൺവീനർ) എന്നിവരുടെ മേൽനോട്ടത്തിൽ ഭംഗിയായി പൂർത്തിയായി. 8D ക്ലാസിലെ നജ്‌ദ സി പി, 9D ക്ലാസിലെ അഫ്‌നാൻ സി എച്, 8J ക്ലാസിലെ ഫാത്തിമ ശരീഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായി. | ടി എസ് എസ് വടക്കാങ്ങര: അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾ തല മത്സരം 3/7/ 2025 ന് സ്കൂളിൽ വെച്ച് നടന്നു.75 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സ്കൂളിലെ അറബിക് അധ്യാപകരായ ഇക്ബാൽ മാസ്റ്റർ, സൈനുദ്ധീൻ മാസ്റ്റർ, മുനീം മാസ്റ്റർ ഹാജറ ടീച്ചർ ഫസീല ടീച്ചർ (അറബിക് ക്ലബ് കൺവീനർ) എന്നിവരുടെ മേൽനോട്ടത്തിൽ ഭംഗിയായി പൂർത്തിയായി. 8D ക്ലാസിലെ നജ്‌ദ സി പി, 9D ക്ലാസിലെ അഫ്‌നാൻ സി എച്, 8J ക്ലാസിലെ ഫാത്തിമ ശരീഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായി. | ||
== '''7. വിദ്യാർത്ഥി പ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു''' == | |||
വടക്കാങ്ങര തങ്ങൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. | |||
സ്കൂൾ ലീഡർ ഫർഹാൻ അഹമ്മദ്, ഡെപ്യൂട്ടി ലീഡർ റെന ഫാത്തിമ, ആർട്സ് സെക്രട്ടറി മുഹമ്മദ് ബുശൈർ, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഷിഫിൻ, 35 ക്ലാസുകളിലെയും ക്ലാസ്സ് ലീഡർമാർ, ഡെപ്യൂട്ടി ലീഡർമാർ എന്നിവരാണ് സത്യ പ്രതിജ്ഞ ചെയ്തത്. | |||
ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ സ്കൂൾ ലീഡർക്ക് സത്യ വാചകം ചൊല്ലി കൊടുത്തു, മറ്റുള്ള പ്രതിനിധികൾക്ക് സ്കൂൾ ലീഡറാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. | |||
[[പ്രമാണം:18087-oath-01.jpg|ലഘുചിത്രം|വിദ്യാർത്ഥി പ്രതിനിധികൾ]] | |||
സ്കൂൾ പാർലിമെന്റ് ഇലക്ഷനും സത്യ പ്രതിജ്ഞ ചടങ്ങും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. | |||