"ജി. യു. പി. എസ്. തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ (മൂലരൂപം കാണുക)
11:12, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GUPS Thiruvannur }} | {{prettyurl|GUPS Thiruvannur }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=തിരുവണ്ണൂര്‍ , കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍. | കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയര്‍ത്തി നില്‍ക്കുന്ന ഈ സ്കൂള്‍ സേവന വഴിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു.ഉദ്ദേശം 1896 ല്‍ ആണ് തിരുവണ്ണൂര്‍ ബോയ്സ് സ്ക്കുള്‍ നടയ്ക്കലുള്ള എടുപ്പില്‍ അരംഭിച്ചത്. | ||
1914 തെക്കേ എടുപ്പില്‍ ഒരു ഗേള്‍സ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചന്‍ ആരംഭിച്ചു.നിര്‍ബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തില്‍ | |||
തുടര്‍ന്നു വന്നു.പെണ്‍ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണന്‍ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ല്‍ ഇവിടെ ആദ്യമ്യി ഒരു പാരന്‍സ് കമ്മിറ്റി രൂപികരിക്കപ്പെട്ടു | |||
1957 ഒക്ടോബര്‍ 1 ന് എല്ലാ മുന്‍സിപ്പല്‍ സ്കൂളികളും സര്‍ക്കാര്‍ ഏറ്റടുത്തതോടെ തിരുവണ്ണൂര്‍ സ്കൂളും ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.പി ഗോവിന്ദമോനോന്‍ ആയിരുന്നു.പാരന്‍സ് കമ്മിറ്റിയുടെയും | |||
ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതന്‍ നായരുടെയും ശ്രമഫലമായി 1964 ല്‍ ആ സ്കൂള്‍ ഒരു യു.പി സ്കൂള്‍ ആയി ഉയര്‍ന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
തിരുത്തണം | തിരുത്തണം |