"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
11:44, 23 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ→എഴുത്തോല
| വരി 129: | വരി 129: | ||
|VYGA G NAIR | |VYGA G NAIR | ||
|} | |} | ||
== പാറക്കാട്ട് ഫാം == | |||
എട്ടാം ക്ലാസിലെ ബയോളജി text ലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഫാം ആയ പാറക്കാട്ട് ഫാം സന്ദർശിച്ചു. വിവിധതരം കൃഷി രീതികൾ, പൗൾട്രി ഫാം, drip irrigation, poly house farming ഇവ കണ്ടു മനസ്സിലാക്കി കുട്ടികൾക്കായി വീഡിയോ നിർമ്മിച്ചു. വിശാലമായ കുളവും, സംരക്ഷിത കാടും, ഉൾക്കൊള്ളുന്ന 6 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം. | |||
[[:പ്രമാണം:36064 Ezhuthola school news paper June compressed.pdf]] | |||
== എഴുത്തോല == | == എഴുത്തോല == | ||