Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:

ഗവൺമെൻറ് എൽ പി എസ് ഇളമ്പയിൽ ജോൺ മൂന്നാം തീയതി പ്രഭാത ഭക്ഷണം ഉദ്ഘാടനം നടന്നു.മുദാക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകൃഷ്ണൂ രവീന്ദ്രൻ ആണ് പ്രഭാത ഭക്ഷണം ഉദ്ഘാടനം ചെയ്തത്.ജിജി ഹോസ്പിറ്റലിലാണ് പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്തത്.   

പരിസ്ഥിതി ദിനം 
ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു. 

== '''<u>പ്രവേശനോത്സവം</u>''' ==
== '''<u>പ്രവേശനോത്സവം</u>''' ==
422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2775096" എന്ന താളിൽനിന്ന് ശേഖരിച്ചത്