"ഗവ. എൽ പി ബി എസ് അകപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി ബി എസ് അകപറമ്പ് (മൂലരൂപം കാണുക)
10:42, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ് ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ് അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് | 1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ് ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ് അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് | ||
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്തായി ഈ സ്കൂൾ നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |