Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: Manual revert
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 195: വരി 195:
==പ്രിലിമിനറി ക്യാമ്പ്==
==പ്രിലിമിനറി ക്യാമ്പ്==
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12-8-2024ന് രാവിലെ 9 മണിക്ക് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ  ഡിംപിൾ വർ ഗീസ്  സ്വാഗതംആശംസിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് കൈറ്റ് മാസ്റ്റർ റോജേഷ് സർ  ആയിരുന്നു. സാർ ലിറ്റിൽ കൈറ്റ്സിലേക്ക്തിരഞ്ഞെടുക്കപ്പെട്ട പുതിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സാർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ സർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ സർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും . ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മാതാപിതാക്കൾക്ക്  ആഷ്‌ലി  ടീച്ചർ  സ്വാഗതം ആശംസിച്ചു .മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും സാർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി മരിയയുടെ നന്ദിയോടെ പ്രിലിമിനറി ക്യാമ്പ് സമാപിച്ചു.

<gallery>
<gallery mode="packed">
പ്രമാണം:28002-24pc2.jpg
പ്രമാണം:28002-24pc5.jpg
പ്രമാണം:28002-preliminary camp1 (2).jpg| പ്രീലിമിനറി ക്യാമ്പ്

പ്രമാണം:28002-preliminary camp1 (2).jpg
</gallery>
</gallery>
== ആനിമേഷൻ  ക്ലാസ്സ്  ==
  ഓപ്പൺടൂൺസ്  സോഫ്റ്റ് വെയർ  ഉപയോഗിച്ച് കുട്ടികൾ ആനിമേഷൻ  പഠിച്ചു ,വിമാനത്തിനു അനിമേഷൻ കൊടുക്കുന്നതും ,ഡോൾഫിനു  അനിമേഷൻ നൽകുന്നതും കുട്ടികൾ  ചെയ്‌തു .
<gallery mode="packed">
പ്രമാണം:28002-ANIMATION CLASS 3 (3).jpg| ആനിമേഷൻ
പ്രമാണം:28002-ANIMATION CLASS 2.jpg|alt=ആനിമേഷൻ
പ്രമാണം:28002-ANIMATION CLASS 1.jpg|ആനിമേഷൻ
</gallery>
== ഫ്രീഡം ഫെസ്റ്റ്  ==
== ഫ്രീഡം ഫെസ്റ്റ്  ==
Little  kites  കുട്ടികൾ  ഫ്രീഡം ഫെസ്റ്റ് നടത്തി .കുട്ടികൾ  ഓട്ടോമാറ്റിക് ബ്രിഡ്‌ജ്‌  സം വിധാനം  ഉണ്ടാക്കി പ്രദർശിപ്പിച്ചു .
Little  kites  കുട്ടികൾ  ഫ്രീഡം ഫെസ്റ്റ് നടത്തി .കുട്ടികൾ  ഓട്ടോമാറ്റിക് ബ്രിഡ്‌ജ്‌  സം വിധാനം  ഉണ്ടാക്കി പ്രദർശിപ്പിച്ചു .
<gallery>
<gallery mode="packed">
പ്രമാണം:28002-littlekites fest.jpeg| ഫ്രീഡം ഫെസ്റ്റ്

വരി 215: വരി 230:
</p>
</p>
<center>
<center>
==ലിറ്റിൽ കൈറ്റ്സ്ക്യാമ്പ്  ==
==ലിറ്റിൽ കൈറ്റ്സ്ക്യാമ്പ് ---1 ==

Little kites Std 9thലെ  കുട്ടികൾക്കായി 26/5/2025 ൽ ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. ആരക്കുഴ St.Joseph  സ്കൂളിലെ  സി . അർച്ചന ക്ലാസ് എടുത്തു  .റീൽസ്  നിർമ്മാണം ,വീഡിയോ എഡിറ്റിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗ മായിരുന്നു  .ക്യാമ്പിന്റെ  ഉദ്ഘാടന കർമ്മം പ്രധാന അദ്ധ്യാപിക  സി .ആനീസ്  മരിയ  നിർവഹിച്ചു.  

പ്രമാണം:28002-school camp1.jpeg| സ്കൂൾ ക്യാമ്പ്  

വരി 230: വരി 245:
----
----
<hr>
<hr>
|}
1,772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2774925...2889954" എന്ന താളിൽനിന്ന് ശേഖരിച്ചത്