"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:58, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ→വിംഗ്സ്
No edit summary |
|||
| വരി 1: | വരി 1: | ||
== | == ''വിംഗ്സ്'' == | ||
''സംസ്ഥാന ദേശീയ അന്തർദേശീയ തല എൻട്രൻസ് പരീക്ഷകൾക്കും ടാലന്റ് സെർച്ച് ടെസ്റ്റുകൾക്കും വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിവിധ യൂണിവേഴ്‌സിറ്റികളിലേക്കുമുള്ള പ്രവേശന പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകി സജ്ജരാക്കുക, സിവിൽ സർവ്വീസ് പോലുള്ള തന്ത്രപ്രധാനമായ മേഖലകളിലേക്ക് വിദ്യാർത്ഥികൾക്ക് വഴികാണിക്കുക, നൂതന കരിയർ മേഖലകളിലേക്ക് ഉള്ള വിശാലമായ വാതായനങ്ങൾ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുക തുടങ്ങിയവയാണ് വിംഗ്‌സ് എന്ന പദ്ധതിയുടെ ഉദ്ദേശ്യം.'' | |||
എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിന്റെ പ്രാധാന്യം താഴെക്കൊടുക്കുന്നു: | എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിന്റെ പ്രാധാന്യം താഴെക്കൊടുക്കുന്നു: | ||