"എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ജി ഡി ബോയ്സ് ഹൈസ്കൂൾ,കുണ്ടറ (മൂലരൂപം കാണുക)
21:04, 17 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ→ചരിത്രം
9633160221 (സംവാദം | സംഭാവനകൾ) No edit summary |
9633160221 (സംവാദം | സംഭാവനകൾ) |
||
| വരി 73: | വരി 73: | ||
2010 മാർച്ച് 5 ന് സ്‌കൂൾ സ്‌ഥാപകപിതാവിൻ്റെ നാമധേയത്തിൽ ബഹു. മാനേജ്‌മെന്റ് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബ്ലോക്ക് എന്ന പുതിയ കെട്ടിടത്തിൻ്റെ അടിസ്ഥാനശില കുദാശ ചെയ്ത് സ്ഥാപിച്ചു. 2013 ഫെബ്രുവരി 8 ന് പ്രസ്‌തുതകെട്ടിടം പണിപൂർത്തീകരിച്ച് കുദാശ ചെയ്ത‌് ഉദ്ഘാടനം ചെയ്തു. | 2010 മാർച്ച് 5 ന് സ്‌കൂൾ സ്‌ഥാപകപിതാവിൻ്റെ നാമധേയത്തിൽ ബഹു. മാനേജ്‌മെന്റ് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബ്ലോക്ക് എന്ന പുതിയ കെട്ടിടത്തിൻ്റെ അടിസ്ഥാനശില കുദാശ ചെയ്ത് സ്ഥാപിച്ചു. 2013 ഫെബ്രുവരി 8 ന് പ്രസ്‌തുതകെട്ടിടം പണിപൂർത്തീകരിച്ച് കുദാശ ചെയ്ത‌് ഉദ്ഘാടനം ചെയ്തു. | ||
2014-15 വർഷത്തിൽ MGD ബോയ്സ് | 2014-15 വർഷത്തിൽ MGD ബോയ്‌സ് ഹൈസ്‌കൂളിനെ സംസ്ഥാനസർക്കാർ ഹയർസെക്കണ്ടറി സ്‌കൂളായി ഉയർത്തി. 9.10.2014ൽ സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല പ്ലസ് ടു കോഴ്സ് ഔപചാരികമായി ഉദ്ഘാടനം ചെയ്‌ത് പുതിയ കെട്ടിടത്തിൽ +2 ക്ലാസ്സുകൾ പ്രവർത്തനം ആരംഭിച്ചു. | ||
ശതാബ്ദി വർഷത്തിൽ 2016 മാർച്ച് SSLC പരീക്ഷയിൽ ഓർത്തഡോക്‌സ് സഭാ മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂകൂളിന് നൽകുന്ന ട്രോഫി, "നസ്രാണി ട്രോഫി", കുണ്ടറ MGD ഗേൾസ് ഹൈസ്കൂൾ നേടുകയുണ്ടായി. സഭാമാനേജ്മെൻ്റിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രഥമ സ്ഥാനം നേടിയ ഗേൾസ് ഹൈസ്‌കൂൾ ചരിത്രം രചിച്ച് ശതാബ്ദിക്ക് തിളക്കമേറ്റി. ശ്രീ. എ. ജോർജ്‌കുട്ടി നല്ലില MGD ഗേൾസ് ഹൈസ്‌കൂളിൽ പ്രഥമാദ്ധ്യാപകനായി മാതൃകാസേവനം നടത്തിവരുന്നു. | ശതാബ്ദി വർഷത്തിൽ 2016 മാർച്ച് SSLC പരീക്ഷയിൽ ഓർത്തഡോക്‌സ് സഭാ മാനേജ്‌മെന്റിലെ ഏറ്റവും മികച്ച സ്കൂകൂളിന് നൽകുന്ന ട്രോഫി, "നസ്രാണി ട്രോഫി", കുണ്ടറ MGD ഗേൾസ് ഹൈസ്കൂൾ നേടുകയുണ്ടായി. സഭാമാനേജ്മെൻ്റിന് കീഴിലുള്ള സ്‌കൂളുകളിൽ പ്രഥമ സ്ഥാനം നേടിയ ഗേൾസ് ഹൈസ്‌കൂൾ ചരിത്രം രചിച്ച് ശതാബ്ദിക്ക് തിളക്കമേറ്റി. ശ്രീ. എ. ജോർജ്‌കുട്ടി നല്ലില MGD ഗേൾസ് ഹൈസ്‌കൂളിൽ പ്രഥമാദ്ധ്യാപകനായി മാതൃകാസേവനം നടത്തിവരുന്നു. | ||
| വരി 79: | വരി 79: | ||
MGD സ്കൂളുകൾക്ക് സമീപമായി 1920 ൽ സ്ഥാപിതമായ സെൻ്റ് കുര്യാക്കോസ് എൽ.പി.സ്‌കൂൾ,. MGD സ്‌കൂളുകളുടെ ഒരു ഫീഡിങ് സ്‌കൂളായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീമതി മിനി കോശിയാണ് പ്രഥമാധ്യാപിക. | MGD സ്കൂളുകൾക്ക് സമീപമായി 1920 ൽ സ്ഥാപിതമായ സെൻ്റ് കുര്യാക്കോസ് എൽ.പി.സ്‌കൂൾ,. MGD സ്‌കൂളുകളുടെ ഒരു ഫീഡിങ് സ്‌കൂളായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീമതി മിനി കോശിയാണ് പ്രഥമാധ്യാപിക. | ||
MGD | MGD ഹൈസ്കൂൾ പ്രധാനാധ്യാപകനായി ശ്രീ.ഫിലിപ്പ് എം ഏലിയാസും ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായി സജി വർഗീസും സ്തുത്യർഹമായ നിലയിൽ ചുമതലതൾ നിർവ്വഹിച്ചു വരുന്നു. | ||
ശതാബ്ദി ആഘോഷങ്ങളുടെ പരിസമാപ്‌തിയിൽ ഈ സരസ്വതീക്ഷേത്രം കുണ്ടറ ദേശത്തിന്റെ ഐശ്വര്യദായിനിയായി പ്രശോഭിക്കുന്നു. കുണ്ടറയുടെ ഉയർച്ചയിലും വളർച്ചയിലും MGD സ്‌പർശനമേറ്റ കുണ്ടറ നിവാസികൾ ഈ വിദ്യാലയ മുത്തശ്ശിയോട് കടപ്പെട്ടിരിക്കുന്നു. | ശതാബ്ദി ആഘോഷങ്ങളുടെ പരിസമാപ്‌തിയിൽ ഈ സരസ്വതീക്ഷേത്രം കുണ്ടറ ദേശത്തിന്റെ ഐശ്വര്യദായിനിയായി പ്രശോഭിക്കുന്നു. കുണ്ടറയുടെ ഉയർച്ചയിലും വളർച്ചയിലും MGD സ്‌പർശനമേറ്റ കുണ്ടറ നിവാസികൾ ഈ വിദ്യാലയ മുത്തശ്ശിയോട് കടപ്പെട്ടിരിക്കുന്നു. | ||
| വരി 85: | വരി 85: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്മാർട്ട് ക്ലാസ് റൂം | |||
* ലൈബ്രറി | |||
* സയൻസ് ലാബുകൾ | |||
* വിശാലമായ കളിസ്ഥലം<br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എൻ എസ് എസ് | |||
* എൻ സി സി | |||
* എസ് പി സി | |||
* ജെ ആർ സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* വിദ്യാരംഗം | |||
* ക്ലബകൾ<br /> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||