"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:08, 16 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ→ഒഡീസി നൃത്താവതരണം
| വരി 50: | വരി 50: | ||
== ഒഡീസി നൃത്താവതരണം == | == ഒഡീസി നൃത്താവതരണം == | ||
സ്പീക്ക് മെക്കയുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 02-07-25 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒഡീസി നൃത്താവതരണവും,ഡെമോൺസ്ട്രേഷൻ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.മുപ്പത്തടം യുവജന സമാജം വായനശാല, ഒഡീസി നൃത്താവതരണത്തിന്റെ സംഘാടനത്തിൽ പ്രധാന പങ്കാളികളായി. സ്പിക് മെക്കയുടെ ജില്ലാതല കോഡിനേറ്ററും, കേരളവർമ്മ കോളേജിൽ നിന്ന് വിരമിച്ച മലയാള വിഭാഗം പ്രൊഫസറുമായ ശ്രീ E.S സതീശൻ അവർകൾ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.സ്കൂൾ എസ് ആർ ജി ശ്രീമതി മായ കെ നായർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ മുപ്പത്തടം യുവജന സമാജം വായനശാല പ്രസിഡൻ്റ് ശ്രീ S.S .മധു , വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി സ്മിത കോശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രശസ്ത ഒഡീസി നർത്തകി ശ്രീമതി സിദ്ധി വെയ്ക്കറുടെ ഒഡിസ്സി നൃത്താവതരണം ഏറെ ആകർഷകമായിരുന്നു.പുരി ജഗന്നാഥനെ സ്തുതിച്ചു കൊണ്ടുള്ള നൃത്താവതരണത്തിൽ ശ്രീരാമ സീതാസ്തുതി, ദശാവതാരം, വർഷപല്ലവി എന്നീ ഇനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.വിദ്യാർത്ഥികളെയും അധ്യാപകരെയും വേദിയിൽ വച്ച് ഒഡീസി നൃത്തത്തിൽ അവശ്യം വേണ്ട ചിലയിനങ്ങൾ നർത്തകി പരിശീലിപ്പിക്കുകയുണ്ടായി.അധ്യാപകരും കുട്ടികളും ഒന്ന് ചേർന്ന് ചെയ്ത ഈ പരിശീലനം ഏവർക്കും ഒരു നവ്യാനുഭവം തന്നെയായിരുന്നു.കോരിച്ചൊരിയുന്ന പെരുമഴയുടെ അകമ്പടിയ്ക്കിടയിലും നർത്തകി നല്കിയ ചുവടുകൾ പൂർണ്ണതയിൽ എത്തിക്കാനുള്ള വിദ്യാർത്ഥികളുടെ ആവേശോജ്ജ്വലമായ താല്പര്യം എടുത്തു പറയേണ്ടതാണ്.ഏകദേശം മൂന്നരയോടു കൂടി നൃത്താ വതരണവും, ഡെമോൺസ്ട്രേഷൻ ക്ലാസും പര്യവസാനിച്ചു.വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെഎസ് ഏവർക്കും കൃതജ്ഞ അർപ്പിച്ചു | സ്പീക്ക് മെക്കയുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 02-07-25 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒഡീസി നൃത്താവതരണവും,ഡെമോൺസ്ട്രേഷൻ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.മുപ്പത്തടം യുവജന സമാജം വായനശാല, ഒഡീസി നൃത്താവതരണത്തിന്റെ സംഘാടനത്തിൽ പ്രധാന പങ്കാളികളായി. സ്പിക് മെക്കയുടെ ജില്ലാതല കോഡിനേറ്ററും, കേരളവർമ്മ കോളേജിൽ നിന്ന് വിരമിച്ച മലയാള വിഭാഗം പ്രൊഫസറുമായ ശ്രീ E.S സതീശൻ അവർകൾ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.സ്കൂൾ എസ് ആർ ജി ശ്രീമതി മായ കെ നായർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ മുപ്പത്തടം യുവജന സമാജം വായനശാല പ്രസിഡൻ്റ് ശ്രീ S.S .മധു , വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി സ്മിത കോശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രശസ്ത ഒഡീസി നർത്തകി ശ്രീമതി സിദ്ധി വെയ്ക്കറുടെ ഒഡിസ്സി നൃത്താവതരണം ഏറെ ആകർഷകമായിരുന്നു.പുരി ജഗന്നാഥനെ സ്തുതിച്ചു കൊണ്ടുള്ള നൃത്താവതരണത്തിൽ ശ്രീരാമ സീതാസ്തുതി, ദശാവതാരം, വർഷപല്ലവി എന്നീ ഇനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.വിദ്യാർത്ഥികളെയും അധ്യാപകരെയും വേദിയിൽ വച്ച് ഒഡീസി നൃത്തത്തിൽ അവശ്യം വേണ്ട ചിലയിനങ്ങൾ നർത്തകി പരിശീലിപ്പിക്കുകയുണ്ടായി.അധ്യാപകരും കുട്ടികളും ഒന്ന് ചേർന്ന് ചെയ്ത ഈ പരിശീലനം ഏവർക്കും ഒരു നവ്യാനുഭവം തന്നെയായിരുന്നു.കോരിച്ചൊരിയുന്ന പെരുമഴയുടെ അകമ്പടിയ്ക്കിടയിലും നർത്തകി നല്കിയ ചുവടുകൾ പൂർണ്ണതയിൽ എത്തിക്കാനുള്ള വിദ്യാർത്ഥികളുടെ ആവേശോജ്ജ്വലമായ താല്പര്യം എടുത്തു പറയേണ്ടതാണ്.ഏകദേശം മൂന്നരയോടു കൂടി നൃത്താ വതരണവും, ഡെമോൺസ്ട്രേഷൻ ക്ലാസും പര്യവസാനിച്ചു.വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെഎസ് ഏവർക്കും കൃതജ്ഞ അർപ്പിച്ചു | ||
<gallery> | |||
പ്രമാണം:25057 odissi1.jpg | |||
പ്രമാണം:25057 odissi2.jpg | |||
</gallery> | |||