Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206: വരി 206:
പ്രമാണം:26059-Anti drug awareness seminar 2.jpeg
പ്രമാണം:26059-Anti drug awareness seminar 2.jpeg
</gallery>
</gallery>
== ലോക ജനസംഖ്യാ ദിനാചരണം ==
തീയതി :11/7/2025
പൊന്നുരുന്നി  സി. കെ. സി. എച്ച്. എസ്‌  2025-26 അധ്യായന വർഷത്തിലെ ലോക ജനസംഖ്യാ ദിനാചരണം  ജൂലൈ 11ന്  സ്കൂൾ അസംബ്ലിയിൽ വച്ച് ആചരിച്ചു. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ലിയ വർഗിസ് ദിനാചരണ സന്ദേശം നൽകി.  9Aയിലെ  മാളവിക പ്രമോദ്,  7D യിലെ ഖദീജ സിവ, 6cയിലെ നിരഞ്ജന എന്നിവർ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  പ്രസംഗിച്ചു. അന്നേ ദിനം 2 pm ന് ലൈബ്രറി റൂമിൽ ക്വിസ്  മത്സരം സംഘടിപ്പിച്ചു. ഫ്രെഡി വിൻസന്റ് , ആരോമൽ ബാബു, ആൻ മേരി അലക്സ് എന്നിവർH.S വിഭാഗത്തിൽ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.UP വിഭാഗത്തിൽ നിന്നുംഒന്നാം സമ്മാനം 5A യിലെ  കാശിനാഥ്‌ എം . വി ക്കും, രണ്ടാം സമ്മാനം 6B യിലെ നിയ നിമേഷിനും, മൂന്നാം സ്ഥാനം 6 C യിലെ ആന്ലിയ ലിജിനും ലഭിച്ചു.
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2767164" എന്ന താളിൽനിന്ന് ശേഖരിച്ചത്