Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161: വരി 161:

== '''കഥ വിരിയും വീഥി(14-7-2025)''' ==
== '''കഥ വിരിയും വീഥി(14-7-2025)''' ==
[[പ്രമാണം:18021 2025-26 shilpashaala.jpg|പകരം=അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു|ലഘുചിത്രം|അനൂപ് ഒ .എം കുട്ടികളുമായി സംവദിക്കുന്നു]]
കുട്ടികളുടെ ഭാവനയെയും അനുഭവങ്ങളെയും കഥാരൂപത്തിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ   കുട്ടികൾക്കായി 14 - 7-25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കഥ ശില്പശാല നടത്തി. കഥാകൃത്തും അധ്യാപകനുമായ അനൂപ് ഒ . എം ആണ് ശില്പശാല നയിച്ചത്.  അധ്യാപകരായ ശ്രീജ. എ.പി ,സന്ധ്യ .പി .വിജയൻ, ഡോ. ബബിത എന്നിവർ സംസാരിച്ചു. നൽകിയ വിഷയത്തിൽ കുട്ടികൾ രചിച്ച കഥകൾ അവതരിപ്പിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2766922" എന്ന താളിൽനിന്ന് ശേഖരിച്ചത്