Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 147: വരി 147:


കുട്ടികൾ തയ്യാറാക്കിയ ബഷീർദിന പതിപ്പുകളുടെ പ്രകാശനവും നിർവഹിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.
കുട്ടികൾ തയ്യാറാക്കിയ ബഷീർദിന പതിപ്പുകളുടെ പ്രകാശനവും നിർവഹിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.
== '''പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഡ്രഗ് അബ്യൂസ് അവയർനസ് ക്ലാസ് നടന്നു        (10-7-2025)''' ==
[[പ്രമാണം:18021 25-26 drugabuseawarebnessclass.jpg|പകരം=ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ]]
ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കായി ഡ്രഗ് അബ്യൂസ് ക്ലാസ് ചുള്ളക്കാട് ജി.യു.പ്പി സ്കൂൾ ൽ വെച്ച് നടത്തി. ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കളെ ലഹരി ഉപയോഗം തടയാൻ രക്ഷിതാക്കൾ എന്തെല്ലാം ചെയ്യണമെന്നും,അവർ അത് ഉപയോഗിക്കുന്നുണ്ടോ  എന്നിവയുടെ ലക്ഷണങ്ങളും തുടങ്ങിയവ ഉൾക്കൊള്ളിച്ചു കൊണ്ടാണ്  രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിയത്. ഗൗരി, നിവേദ്യ റിയ ഗസൽ ,സഫ, റിഫ  ഹായ്, ഫിന  എന്നീ വിദ്യാർത്ഥികൾ ഈ ക്ലാസിനു നേതൃത്വം നൽകി.


== '''സ്കൂൾ പത്രം "ബോയ്സ് ടൈംസ്" പ്രകാശനം ചെയ്തു(11-07-2025)''' ==
== '''സ്കൂൾ പത്രം "ബോയ്സ് ടൈംസ്" പ്രകാശനം ചെയ്തു(11-07-2025)''' ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2766911" എന്ന താളിൽനിന്ന് ശേഖരിച്ചത്