"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→മാനേജ് മെന്റ്
(ചെ.) (Bot Update Map Code!) |
9446205326 (സംവാദം | സംഭാവനകൾ) (ചെ.) (→മാനേജ് മെന്റ്) |
||
| വരി 99: | വരി 99: | ||
കഷ്ടപ്പെടുന്നവർക്കും ആവശ്യക്കാർക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാർ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോർട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന നോട്ടുബുക്കുകൾ വിതരണം ചെയ്തു. കലാകായിക മത്സരവിജയികൾക്കുള്ള മെഡലുകൾ, ട്രോഫികൾ, സ്കൂളിന് ഒരു കർട്ടൻ നിർമ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോർട്ട്. കഴിഞ്ഞ വർഷം രണ്ട് കമ്പ്യൂട്ടർ ഈ വർഷം അഞ്ച് കമ്പ്യൂട്ടർ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോർട്ട് മാനേജ് മെന്റിനും ജീവനക്കാർക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. | കഷ്ടപ്പെടുന്നവർക്കും ആവശ്യക്കാർക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാർ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോർട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന നോട്ടുബുക്കുകൾ വിതരണം ചെയ്തു. കലാകായിക മത്സരവിജയികൾക്കുള്ള മെഡലുകൾ, ട്രോഫികൾ, സ്കൂളിന് ഒരു കർട്ടൻ നിർമ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോർട്ട്. കഴിഞ്ഞ വർഷം രണ്ട് കമ്പ്യൂട്ടർ ഈ വർഷം അഞ്ച് കമ്പ്യൂട്ടർ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോർട്ട് മാനേജ് മെന്റിനും ജീവനക്കാർക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു. | ||
==എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്== | ==എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്== | ||
ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. എസ്. എസ്. എൽ. സി. യ്ക്ക് | ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. 2024-25 അധ്യയന വർഷം എസ്. എസ്. എൽ. സി. യ്ക്ക് 11 വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി 100% വിജയം നേടിയപ്പോൾ പ്ലസ് ടു വിന് മൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സുകൾ നേടി കോർപ്പറേറ്റ് സ്കൂളുകളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുഴുവൻ എ പ്ലസ് വാങ്ങിയവർക്കും അഭിനന്ദങ്ങൾ അർപ്പിക്കുന്നു. 2023-24 അധ്യയന വർഷം എസ്. എസ്. എൽ. സി. പരീക്ഷയിൽ 23 വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി വിജയം 100% ആയിരുന്നു. ചരിത്ര വിജയത്തിനായി പ്രയത്നിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ, മാനേജ് മെന്റ്, പി ടി എ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. | ||
== പൂർവ വിദ്യാർത്ഥി കൂട്ടായ്മ == | == പൂർവ വിദ്യാർത്ഥി കൂട്ടായ്മ == | ||
2018 19 അധ്യയനവർഷം പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂൾ വികസന സമിതി വിപുലീകരിച്ചു. സ്കൂൾ വികസന സമിതിയുടേയും പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി ശ്രീ ലാംബര്ട്ട് മിരാന്റ, പ്രഥമാധ്യാപിക ശ്രീമതി. റീനാലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു. ഈ അസോസിയേഷൻ, ആപ്സ് (അലുമ്നി അസോസിയേഷൻ ഓഫ് പള്ളിത്തുറ) എന്ന പേരിൽ രെജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. പീറ്റർ ഗോമസ് അവർകളായിരുന്നു. നിലവിലെ പ്രസിഡന്റ് മുൻ വാർഡ് കൗൺസിലർ കൂടിയായ ശ്രീ. ജെറാൾഡ് സിൽവയാണ്. വളരെ വിപുലമായി ആപ്സിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. സമൂഹത്തിൽ നാനാ തുറകളിൽ പ്രസിദ്ധരായവർ ആപ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂളിൽ പെൺ കുട്ടികളുടെ ശുചിമുറികൾ അറ്റകുറ്റ പണികൾ പൂർത്തിയാക്കി മനോഹരവും വൃത്തിയുള്ളതുമാക്കിയിരിക്കുന്നു. 2019 ഡിസംബർ 22 ന് ആപ്സിന്റെ ഒരു മെഗാ സമ്മേളനം പ്ലാൻ ചെയ്യുന്നു. സമ്മേളനത്തിനുള്ള തീം സോങ് തയ്യാറായി കഴിഞ്ഞു. ഗാനരചന പള്ളിത്തുറ സ്കൂൾ മുൻ അധ്യാപകനും സിനിമ ഗാനരചയിതാവ് കൂടിയായ ശ്രീ ലോറൻസ് സറാണ് നിർവഹിച്ചത്. ഈണം നൽകിയിരിക്കുന്നത് പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്സ് അധ്യാപകനായ ശ്രീ ബെൻ മോഹൻ സറാണ്. | 2018-19 അധ്യയനവർഷം പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂൾ വികസന സമിതി വിപുലീകരിച്ചു. സ്കൂൾ വികസന സമിതിയുടേയും പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി ശ്രീ ലാംബര്ട്ട് മിരാന്റ, പ്രഥമാധ്യാപിക ശ്രീമതി. റീനാലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു. ഈ അസോസിയേഷൻ, ആപ്സ് (അലുമ്നി അസോസിയേഷൻ ഓഫ് പള്ളിത്തുറ) എന്ന പേരിൽ രെജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. പീറ്റർ ഗോമസ് അവർകളായിരുന്നു. നിലവിലെ പ്രസിഡന്റ് മുൻ വാർഡ് കൗൺസിലർ കൂടിയായ ശ്രീ. ജെറാൾഡ് സിൽവയാണ്. വളരെ വിപുലമായി ആപ്സിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. സമൂഹത്തിൽ നാനാ തുറകളിൽ പ്രസിദ്ധരായവർ ആപ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂളിൽ പെൺ കുട്ടികളുടെ ശുചിമുറികൾ അറ്റകുറ്റ പണികൾ പൂർത്തിയാക്കി മനോഹരവും വൃത്തിയുള്ളതുമാക്കിയിരിക്കുന്നു. 2019 ഡിസംബർ 22 ന് ആപ്സിന്റെ ഒരു മെഗാ സമ്മേളനം പ്ലാൻ ചെയ്യുന്നു. സമ്മേളനത്തിനുള്ള തീം സോങ് തയ്യാറായി കഴിഞ്ഞു. ഗാനരചന പള്ളിത്തുറ സ്കൂൾ മുൻ അധ്യാപകനും സിനിമ ഗാനരചയിതാവ് കൂടിയായ ശ്രീ ലോറൻസ് സറാണ് നിർവഹിച്ചത്. ഈണം നൽകിയിരിക്കുന്നത് പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്സ് അധ്യാപകനായ ശ്രീ ബെൻ മോഹൻ സറാണ്. | ||
==കാരുണ്യവർഷഭവനനിർമ്മാണം, കൗൺസിലിംഗ്== | ==കാരുണ്യവർഷഭവനനിർമ്മാണം, കൗൺസിലിംഗ്== | ||
സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാൻ സ്കൂൾ തലത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവർഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നൽകാൻ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥികളും അവർക്ക് കഴിയുന്ന തുക ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശിവരാജ് എന്ന വിദ്യാർത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാർത്ഥം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതിൽ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിർമമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാൻ പരിശ്രമിച്ച അശ്വതി ടീച്ചർക്കും മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദി. ഇതു കൂടാതെ രോഗികൾക്കും മറ്റും ധനസഹായം നൽകി വരുന്നു. കുട്ടികളുടെ മാനസിക സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗൺസിലിംഗ് സെന്റർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാൻ സ്കൂൾ തലത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവർഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നൽകാൻ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥികളും അവർക്ക് കഴിയുന്ന തുക ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശിവരാജ് എന്ന വിദ്യാർത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാർത്ഥം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതിൽ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിർമമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാൻ പരിശ്രമിച്ച അശ്വതി ടീച്ചർക്കും മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദി. ഇതു കൂടാതെ രോഗികൾക്കും മറ്റും ധനസഹായം നൽകി വരുന്നു. കുട്ടികളുടെ മാനസിക സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗൺസിലിംഗ് സെന്റർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
== | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റവ. ഡോ. | തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സൈറസ് കളത്തിൽ അവർകളാണ്. സ്കൂൾ മാനേജർ റവ. ഫാ. ബിനു അലക്സ് അവർകളും. ആർ സി സ്കൂൾ ശൃംഖലയിൽ ആകെ 34 സ്കൂളുകളാണുള്ളത്. അതിൽ 6 ഹയർ സെക്കണ്ടറി സ്കൂൾ, 7 ഹൈസ്കൂൾ എന്നിവയും ഉൾപ്പെടന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||