Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങള്‍3=  |  
മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 000 |
ആൺകുട്ടികളുടെ എണ്ണം= 459 |
പെൺകുട്ടികളുടെ എണ്ണം= 295 |
പെൺകുട്ടികളുടെ എണ്ണം= 469 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 285 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 928 |
അദ്ധ്യാപകരുടെ എണ്ണം= 48 |
അദ്ധ്യാപകരുടെ എണ്ണം= 48 |
പ്രിന്‍സിപ്പല്‍=  വി.റ്റി.മാത്യ  |
പ്രിന്‍സിപ്പല്‍=  വി.റ്റി.മാത്യ  |
വരി 53: വരി 53:
ഈ നാട്ടിലെ നല്ലവരായ മുഴുവന്‍ ആള്‍ക്കാരുടേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയര്‍സെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കര്‍ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ്  ലഭ്യ മാക്കാന്‍ കഴിഞ്ഞത്.  

1983 മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വര്‍ഷം  100% മായിരുന്നു വിജയം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തുടര്‍ച്ചയായി കോട്ടയം ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കുള്ള ട്രോഫി ഈ സ്ക്കൂള്‍ നേടിയിരുന്നു.

[[ചിത്രം:bvk4.jpg]]
കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോല്‍സവങ്ങളില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ വിഭാഗത്തില്‍ മിക്ക വര്‍ഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്.

യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും, രക്ഷകര്‍ത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂള്‍ പി.റ്റി.എ. 2006-ല്‍ ഒരു ബസ്സ് വാങ്ങി കുട്ടികള്‍ക്കുവേണ്ടി സര്‍വ്വീസ് നടത്തിവരുന്നു.

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/27630" എന്ന താളിൽനിന്ന് ശേഖരിച്ചത്