Jump to content
സഹായം

"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത്` 1979 ല് സ്ഥാപിച്ച ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു. പട്ടണത്തിൻെറ്റ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ്  `.'''<BR/>
'''തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത്` 1979 ല് സ്ഥാപിച്ച ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു. പട്ടണത്തിന്‍റെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ്  `.'''<BR/>




വരി 29: വരി 29:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 526
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 526
| അദ്ധ്യാപകരുടെ എണ്ണം= 38  
| അദ്ധ്യാപകരുടെ എണ്ണം= 38  
| പ്രിന്‍സിപ്പല്‍ = D.Sureshlal
| പ്രിന്‍സിപ്പല്‍ = D.Sureshlal   
‌| പി.ടി.ഏ. പ്രസിഡണ്ട്=എം ബഷീര്‍    
| പ്രധാന അദ്ധ്യാപകന്‍= D.Sureshlal
| പ്രധാന അദ്ധ്യാപകന്‍= D.Sureshlal
| പി.ടി.ഏ പ്രസിഡന്‍റ്=B.Sabeer
    
    
| ഗ്രേഡ്= 2.4
| ഗ്രേഡ്= 2.4
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==


<font color=blue size=4>1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകര്‍ത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിന്റെ പ്രവാര്‍ത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയൂം 1979 ൽ കേരള സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തു.2003 -04 വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര  മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിന്റെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്.  
<font color=blue size=4>1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകര്‍ത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിന്‍റെ പ്രവാര്‍ത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്‍റെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയും 1979 ൽ കേരള സർക്കാരിന്‍റെ അംഗീകാരം നേടുകയും ചെയ്തു.2003 -04 വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര  മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിന്‍റെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്.  
<font color=blue size=4>  തികഞ്ഞ  അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെന്റും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിര്‍വഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്.</font>  
<font color=blue size=4>  തികഞ്ഞ  അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെന്‍റും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിര്‍വഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്.</font>  
ട്രസ്റ്റിന്റെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിന്റെ മാനേജർ കൂടിയാണ്.അദ്ദേഹത്തിന്റെ നേതൃത്വം നവഭാരത് സ്കൂള്‍ തിരുവനന്തപുരം ജില്ലയിലെ മുന്‍നിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.</font>
ട്രസ്റ്റിന്‍റെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിന്‍റെ മാനേജർ കൂടിയാണ്.അദ്ദേഹത്തിന്‍റെ നേതൃത്വം നവഭാരത് സ്കൂള്‍ തിരുവനന്തപുരം ജില്ലയിലെ മുന്‍നിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെന്‍റും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.</font>


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 55: വരി 55:
**[[{{PAGENAME}} /എൻ.എസ്.എസ്.]]
**[[{{PAGENAME}} /എൻ.എസ്.എസ്.]]
**[[{{PAGENAME}} /ഹൗസ് സിസ്റ്റം.]]
**[[{{PAGENAME}} /ഹൗസ് സിസ്റ്റം.]]
**[[{{PAGENAME}} /സ്കൂള്‍ കൗണ്‍സില്‍.]]
**[[{{PAGENAME}} /സ്കൂള്‍ കൗണ്‍സില്‍.]].]]]]]]]]]].]]..


== മാനേജ്മെന്റ് ==
== മാനേജ്മെന്‍റ് ==
[[എം . ബഷീര്‍‍‍‍‍]]
എം.ബഷീര്‍‍‍‍‍,നവഭാരത് വിജ്ഞാൻ ട്രസ്റ്റ്


==SITC==
==SITC==
[[ജിജി ചന്ദ്രല്‍]]
[[ജിജി ചന്ദ്രന്‍]]]]]]  


==വൈസ് പ്രിന്‍സിപ്പല്‍==
==വൈസ് പ്രിന്‍സിപ്പല്‍==
[[സരിത പി രാജ് (HS)]]
[[സരിത.പി.രാജ്(HS)]]


[[ലത ടീച്ചര്‍ (HSS)]]
[[ലതാകുമാരി(HSS)]]


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂളിന്‍റെ പൂര്‍വവിദ്യാര്‍ത്ഥികള്‍


Arunima C. V- Asst Manager,SBT
Arunima C. V- Asst Manager,SBT
വരി 97: വരി 97:
Dr. Sampath
Dr. Sampath


Dr.അദിനീത്.കെ.പി     -AIMS,Delhi
Dr. Adhineeth.k.p     -AIMS,Delhi


Dr. അജീഷ്. കെ. പി   -sathyaSaibaba Medical College
Dr. Ajeesh.k.p   -sathyaSaibaba Medical College


==മികവ്==
==മികവ്==
വരി 114: വരി 114:
5 .തനതും സമഗ്രവുമായ ആസൂത്രണം.
5 .തനതും സമഗ്രവുമായ ആസൂത്രണം.


6 .കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാ നവും.
6 .കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.


7 .കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ മികവുറ്റ രീതിയിൽ സമുണ്യപിച്ചിട്ടുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഭരണ വിഭാഗവും.
7 .കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ മികവുറ്റ രീതിയിൽ സമുന്യയിപിചിട്ടുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഭരണ വിഭാഗവും.


8 .പരിഷ്കരിച്ച പാഠ്യ വസതിക്കനുസൃതമായി പണി തീർത്തിരിക്കുന്നു ലാബുകളും ലൈബ്രറിയും.
8 .പരിഷ്കരിച്ച പാഠ്യ വസതിക്കനുസൃതമായി പണി തീർത്തിരിക്കുന്നു ലാബുകളും ലൈബ്രറിയും.
വരി 126: വരി 126:
11 .പഠന പരവും വ്യക്തി പരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്യൂട്ടോറിയൽ സിസ്റ്റം.
11 .പഠന പരവും വ്യക്തി പരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്യൂട്ടോറിയൽ സിസ്റ്റം.


12 .മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
12 .മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.


13 .കലാ കായിക രംഗത്തെ മികച്ച പ്രകടനം.
13 .കലാ കായിക രംഗത്തെ മികച്ച പ്രകടനം.
വരി 132: വരി 132:
14 .മികവോടെ പ്രവർത്തിക്കുന്ന  എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
14 .മികവോടെ പ്രവർത്തിക്കുന്ന  എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
    
    
15 .നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹോബ്സ് സിസ്റ്റം.
15 .നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.


16 .ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്.
16 .ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്.
455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/276289" എന്ന താളിൽനിന്ന് ശേഖരിച്ചത്