Jump to content
സഹായം

"ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==സന്യാസി വര്യനും മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന  ബിഷപ്പ് മാർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് സ്ഥാപിച്ച ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഈ ലോവർ പ്രൈമറി  സ്കൂൾ. കേരള സംസ്കാരത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണ മേഖലയായ നങ്ങിയാർകുളങ്ങരയിൽ , സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി    1967ൽ ഈ സ്കൂൾ സ്ഥാപിതമായി . വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തില് അതീവ    (ശദ്ധ ചെലുത്തി നേട്ടങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുന്നു .എന്നും ഈ സ്കൂൾ നാളെ യുടെ നല്ല പൗരന്മാരെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അദ്ധ്യാപകരും അക്ഷീണം പരിശ്രെമിക്കുന്നു  ഈശ്വരവിശ്വാസവും , സാന്മാർഗിക ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അർപ്പണ മനോഭാവമുള്ള സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണിത് .     
== ചരിത്രം ==
സന്യാസി വര്യനും മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന  ബിഷപ്പ് മാർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് സ്ഥാപിച്ച ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഈ ലോവർ പ്രൈമറി  സ്കൂൾ. കേരള സംസ്കാരത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണ മേഖലയായ നങ്ങിയാർകുളങ്ങരയിൽ , സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി    1967ൽ ഈ സ്കൂൾ സ്ഥാപിതമായി . വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തില് അതീവ    (ശദ്ധ ചെലുത്തി നേട്ടങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുന്നു .എന്നും ഈ സ്കൂൾ നാളെ യുടെ നല്ല പൗരന്മാരെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അദ്ധ്യാപകരും അക്ഷീണം പരിശ്രെമിക്കുന്നു  ഈശ്വരവിശ്വാസവും , സാന്മാർഗിക ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അർപ്പണ മനോഭാവമുള്ള സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണിത് .     


== ഭൗതികസൗകര്യങ്ങള്‍ ==എൽ .കെ .ജി മുതൽ നാലാം ക്ലാസ്സുവരെ ഏകദേശം 750 ഓളം കുട്ടികൾ പഠിക്കുന്നു 18 ക്ലാസ്സ്മുറികളുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് ,യോഗ എന്നിവ നടത്തപ്പെടുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുരകൾ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും കൈകഴുകുവാൻ പൈപ്പ് സൗകര്യവും ലഭ്യമാണ് വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്
== ഭൗതികസൗകര്യങ്ങള്‍ ==
എൽ .കെ .ജി മുതൽ നാലാം ക്ലാസ്സുവരെ ഏകദേശം 750 ഓളം കുട്ടികൾ പഠിക്കുന്നു 18 ക്ലാസ്സ്മുറികളുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് ,യോഗ എന്നിവ നടത്തപ്പെടുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുരകൾ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും കൈകഴുകുവാൻ പൈപ്പ് സൗകര്യവും ലഭ്യമാണ് വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്




437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/276125" എന്ന താളിൽനിന്ന് ശേഖരിച്ചത്