"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025 (മൂലരൂപം കാണുക)
15:23, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→ഒരിടം
(→ഒരിടം) |
(→ഒരിടം) |
||
| വരി 191: | വരി 191: | ||
സ്ഥാനം രാജേശ്വരി(ദീപ്തി 3C) | സ്ഥാനം രാജേശ്വരി(ദീപ്തി 3C) | ||
=== ഒരിടം === | === വായനക്ക് ഒരിടം === | ||
വായനാദിനത്തോടനുബന്ധിച്ച് | വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന പേരിൽ കുട്ടികളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു. വായനാക്കുറിപ്പ് മത്സരം നടത്തി. രക്ഷിതാക്കൾക്കായി കഥ കവിത യാത്രാവിവരണം ആസ്വാദനക്കുറിപ്പ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി.. | ||
=== ജൂൺ 21ന് അന്താരാഷ്ട്ര യോഗദിനം === | |||
അന്തടാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടി. യോഗയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം നൽകി.ചെറിയ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
=== ജൂൺ 24 നു അലിഫ് അറബി ക്ലബ് === | |||
കൂടുതൽ സൗന്ദര്യപൂർണ്ണമായ രീതിയിൽ: | |||
• അലിഫ് അറബി ക്ലബ് സ്‌കൂളിൽ പ്രവർത്തനം ആരംഭിച്ചു | |||
• വിദ്യാലയത്തിലെ അലിഫ് അറബി ക്ലബ്ബ് | |||
• അറബി ഭാഷാ അഭിരുചികൾ വളർത്തുന്നതിനായുള്ള അലിഫ് ക്ലബ് | |||
ഉപയോക്തൃസന്ദർശനങ്ങൾക്കായി: | |||
• അറബി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുമായി അലിഫ് അറബി ക്ലബ് സ്‌കൂളിൽ ആരംഭിച്ചു. | |||
=== 26ന് ലഹരി വിരുദ്ധ ദിനം === | === 26ന് ലഹരി വിരുദ്ധ ദിനം === | ||