Jump to content
സഹായം

"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= 21724.jpg
| സ്കൂള്‍ ചിത്രം= 21724.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==പാലക്കാട്  ജില്ലയിലെ നാമ്പുളളിപ്പുര പ്രദേശത്തില്‍  കല്ലടിക്കോടന്‍  മലയുടെ  മടിത്തട്ടില്‍  സ്ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്രമാ​ണ്  എസ്. വി .എം .എ .എല്‍ .പി സ്കൂള്‍ നാമ്പുളളിപ്പുര. വിദ്യാഭ്യാസപരമായി വളരെയധികം പിന്നാേക്കം നിന്നിരുന്ന  പ്രദേശമായിരുന്നു ഇത്.1950 ല്‍ ശ്രീ.കെ വി സുന്ദരവാര്യര്‍  ആണ് ഈ അക്ഷരദീപത്തിന്  തിരികൊളുത്തിയത്.ശ്രീ.പി.ബാലകൃഷ്ണന്‍ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്‍. തുടക്കത്തില്‍ വളരെ കുറച്ച് കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട്  ഒന്നു മുതല്‍ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക്  കുട്ടികള്‍ പ്രവേശിപ്പിക്കപ്പെട്ടു. 2000 ല്‍ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാന്‍  കഴിഞ്ഞു.ഇന്ന്  പ്രീ പ്രൈമറി മുതല്‍  നാലാം ക്ലാസുവരെ 300 ഒാളം കുട്ടികള്‍ പഠനം നടത്തുന്നു. 1 മുതല്‍ 4 വരെ 2 ‍ഡിവിഷനുകള്‍ ആണ് ഉളളത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275524" എന്ന താളിൽനിന്ന് ശേഖരിച്ചത്