Jump to content
സഹായം

"G. L. P. S. Chelannur Thamarassery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  24 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 39: വരി 39:
'''കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചേളന്നൂര്‍ താമരശ്ശേരി ഗവ: എല്‍.പി.സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം.........

          ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ അമ്പലത്തുകുളങ്ങര ബസാറില്‍ നിന്ന്ഏതാണ്ട് 300മീറ്റര്‍ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഇത്. പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂല്‍താഴം, പള്ളിത്താഴം, കുമാരസാമി പ്രദേളങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു.'''

==ചരിത്രം==
==ചരിത്രം==

വരി 61: വരി 61:

===എടുത്തു പറയേണ്ടുന്ന മേന്മകള്‍===
==എടുത്തു പറയേണ്ടുന്ന മേന്മകള്‍==

     *ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
     *ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
വരി 78: വരി 78:
*കെ.അബ്ദുറഹിമാന്‍
*കെ.അബ്ദുറഹിമാന്‍

===മുന്‍പ്രധാനാധ്യാപകര്‍===
==മുന്‍പ്രധാനാധ്യാപകര്‍==
*സി.പി.ഗംഗാധരന്‍
*സി.പി.ഗംഗാധരന്‍
*ഏലിയാമ്മ എബ്രഹാം
*ഏലിയാമ്മ എബ്രഹാം
വരി 89: വരി 89:

==<big>ക്ളബുകൾ</big>==
==<big>ക്ളബുകൾ</big>==
===ശാസ്ത്രക്ലബ്ബ്===
==ശാസ്ത്രക്ലബ്ബ്==
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍, പ്രൊജക്ടുകള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍ ഇവിടെ അരങ്ങേറുന്നു.

===ഗണിതക്ലബ്ബ്===
==ഗണിതക്ലബ്ബ്==
ഗണിതകേളികള്‍,പസിലുകള്‍,ക്വിസ്സ് ...............

===പരിസ്ഥിതി ക്ലബ്ബ്===
==പരിസ്ഥിതി ക്ലബ്ബ്==
കുട്ടികളില്‍ പ്രകൃതിയോട് ആഭിമുഖ്യംവളര്‍ത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാര്‍ദ്ദ ഹരിതവിദ്യാലയമായി നിലനിര്‍ത്തുന്നു.വിവിധദിനാചരണപ്രവര്‍ത്തനങ്ങള്‍ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു.

===ആരോഗ്യ-ശുചിത്വ ക്ലബ്ബ്===
 
==ആരോഗ്യ-ശുചിത്വ ക്ലബ്ബ്==
കുട്ടികളില്‍ ആരോഗ്യ-ശുചിത്വബോധം വളര്‍ത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറി‍‍‍‍‍‍‍‍യുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

===ഭാഷാക്ലബ്ബ്===
 
==ഭാഷാക്ലബ്ബ്==
മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍,ദിനാചരണങ്ങള്‍

===വിദ്യാരംഗം കലാസാഹിത്യവേദി===

==വിദ്യാരംഗം കലാസാഹിത്യവേദി==
നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍.......

       പ്രവേശനോല്‍സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടുന്നു.

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275508" എന്ന താളിൽനിന്ന് ശേഖരിച്ചത്