Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
ഡയാലിസിസ് സെന്ററിലെ മുഷിപ്പിക്കുന്ന കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം യൂണിറ്റ്  കണ്ണൂർ ജില്ലാ ആശുപത്രിയിൽ വായനാമൂല ഒരുക്കി. ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് വായനാമൂലയുടെ ഉദ്ഘാടനം നിർവഹിച്ചു. നഴ്സിംഗ് സൂപ്രണ്ടുമാരായ തനൂജ, ശാന്ത എന്നിവർ പങ്കെടുത്തു. നല്ല പാഠം കോർഡിനേറ്റർമാരായ സലൂജ ഗ്ലാട്ട്യൂസ്, ലിസി ആന്റണി എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:WhatsApp Image 2025-07-09 at 2.16.22 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-07-09 at 2.16.22 PM.jpg|ലഘുചിത്രം]]
== ലഹരി വിരുദ്ധ ദിനാചരണം - ബോധവത്ക്കരണ ക്ലാസ് ==
ലോക ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം രാജീവൻ നേതൃത്വം നല്കി. വിദ്യാലയത്തിലെ ഇംഗ്ലീഷ് ക്ലബ്ബ്, വിമുക്തി ക്ലബ്ബ്, നല്ലപാഠം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
[[പ്രമാണം:WhatsApp Image 2025-06-26 at 5.16.13 PM(2).jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-06-26 at 5.16.13 PM(1).jpg|ലഘുചിത്രം]]
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2754871" എന്ന താളിൽനിന്ന് ശേഖരിച്ചത്