"അരോളി സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരോളി സെൻട്രൽ എൽ പി സ്കൂൾ (മൂലരൂപം കാണുക)
22:45, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഹൃദയഭാഗമായ അരോളിയിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് അരോളി സെൻട്രൽ എൽ.പി.സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാർവത്രികമായിരുന്നില്ല. വിദ്യാഭ്യാസം വരേണ്യരുടെ മാത്രം അവകാശമായി ചുരുങ്ങിപ്പോയിരുന്നു.അത് കൊണ്ട് തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം അപ്രാപ്യമായിത്തീർന്നു.എന്നാൽ സാധാരണക്കാരുടെ മക്കൾക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വിദ്യാസമ്പന്നനായ കോയാടൻ കോവത്ത് നാരായണൻ നമ്പ്യാർ എന്ന യുവാവാണ് അരോളിയിലെ അക്ഷര മുന്നേറ്റത്തിന് ശില പാകിയത്. | |||
കല്ലൂരി വയലിൻ കരയിലെ മേൽച്ചിറക്കോട്ടം പറമ്പിൽ 1913-ൽ കെ.സി നാരായണൻ നമ്പ്യാർ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യകാലത്ത് മൂന്നാം തരം മാത്രമേ ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. 1930-ൽ സ്കൂൾ നടത്തിപ്പിന്റെ ചുമതല കെ.ബാലകൃഷ്ണൻ നമ്പ്യാർക്ക് ലഭിച്ചു.അദ്ദേഹമാണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിലേക്ക് മാറ്റി പുനസ്ഥാപിച്ചത്. | |||
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ വേളാപുരം _മാങ്കടവ് റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് കല്ലൂരിപ്പുഴയും തെക്ക് കല്ലൈക്കലും പടിഞ്ഞാറ് കീച്ചേരിക്കുന്നും വടക്ക് ചിറ്റോത്ത ടവും ഈ പൊതു വിദ്യാലയത്തെ ചേർത്ത് പിടിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് കെട്ടിടങ്ങൾ | |||
ആറ് ക്ലാസ് മുറികൾ | |||
സ്റ്റേജ് | |||
കമ്പ്യൂട്ടർ ലാബ് | |||
ഓഫീസ് കം സ്റ്റാഫ് റൂം | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പച്ചക്കറി കൃഷി | |||
നീന്തൽ പരിശീലനം. | |||
സൈക്കിൾ പരിശീലനം (പെൺകുട്ടികൾക്ക് ) | |||
സംഗീത - നൃത്ത-നാടകപരിശീലനങ്ങൾ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സിംഗിൾ മാനേജ്മെന്റ് | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |