"G. L. P. S. Chelannur Thamarassery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. L. P. S. Chelannur Thamarassery (മൂലരൂപം കാണുക)
22:42, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 42: | വരി 42: | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസസൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഉദയം. 1931ല്‍ ചാലിയാടത്ത് മഠത്തില്‍ എന്ന സ്ഥലത്ത് 4 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. സ്ഥലപരിമിതിമൂലം 1940ല്‍ സ്കൂള്‍ റോഡരികിലുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 1984ല്‍ ആണ് സ്വന്തമായി കെട്ടിടമുണ്ടാക്കി ഇന്നുസ്ഥിതി ചെയ്യുന്ന കോരായിക്കുന്ന് എന്ന സ്ഥലത്തേക്ക് മാറ്റിയത്. സ്കൂള്‍ പ്രവര്‍ത്തനത്തിന്റെ ആദ്യനാല്പതു കൊല്ലത്തോളം ഒരൊറ്റ അധ്യാപിക പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു കൗതുകകരമായ വസ്തുതയാണ്. ഇപ്പോള്‍ ഇവിടെ ഹെഡ്മാസ്റ്ററും 3 സഹാധ്യാപകരും അറബിഭാഷാധ്യാപകനും ഉള്‍പ്പെടെ 5 അധ്യാപകരും 77 വിദ്യാര്‍ത്ഥികളുമുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |