Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ ==
[[പ്രമാണം:13105-LK2025-aptitude test.jpg|ഇടത്ത്‌|ലഘുചിത്രം]]
എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം അഡ്മിഷൻ നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥി കൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ ജൂൺ 25 ന് നടന്നു 263 കുട്ടികളാണ്  പരീക്ഷ എഴുതിയത്. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകർ പരീക്ഷയ്ക്ക് നേതൃത്വം നൽകി
== '''പുതിയ ആകാശം തേടി ചിറകുകൾ പറന്നു തുടങ്ങി...''' ==
== '''പുതിയ ആകാശം തേടി ചിറകുകൾ പറന്നു തുടങ്ങി...''' ==
കരിവെള്ളൂർ എ വി സ്മാരക ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ മാസം നടത്തിയ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ പത്രം പുറത്തിറക്കി. സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ലക്ഷ്മണൻ.എം  പത്രം പ്രകാശനം ചെയ്തു സ്റ്റാഫ് സെക്രട്ടറി സന്തോഷ്.കെ സീനിയർ അസിസ്റ്റന്റ് രാകേഷ്.എ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

[[പ്രമാണം:13105-lk2025-news-001.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13105-lk2025-news-001.jpg|നടുവിൽ|ലഘുചിത്രം]]
642

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2753258" എന്ന താളിൽനിന്ന് ശേഖരിച്ചത്